ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

23ന് ദുബൈയില്‍ നടക്കുന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫി ടിക്കറ്റുകള്‍ മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. ഇന്നലെ വൈകുന്നേരം 4 മണിക്കാണ് ടിക്കറ്റ് വില്പന ആരംഭിച്ചത്. ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 20ന് ഇന്ത്യ-ബംഗ്ലാദേശിനെയും മാര്‍ച്ച് രണ്ടിന് ന്യൂസിലന്റിനെയും നേരിടും.


