
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഫുജൈറ: 76ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം നാളെ രാവിലെ 9 മണിക്ക് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടക്കും. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ (പാസ്പോര്‍ട്ട്) ആശിഷ്കുമാര്‍ വര്‍മ പതാക ഉയര്‍ത്തും