
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
തൃശൂര്‍ പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ് സുനില്‍കുമാറും ആവശ്യപ്പെട്ടു. ഇതിന് പിന്നില്‍ എഡിജിപി അജിത്കുമാറിന്റെ വ്യക്തമായ കൈകളുണ്ട്. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ ഇക്കാര്യം ചെയ്യാനാവില്ല. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് എന്നതുപോലെ എഡിജിപി ചെയ്തെങ്കില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും കെ.മുരളീധരന് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത്. പോലീസിന് വ്യക്തമായ പങ്കുണ്ട്. എഡിജിപിക്ക് പങ്കുള്ള കാര്യം അറിയില്ല പി.വി അന്‍വര്‍ പറഞ്ഞ വിവരമേയുള്ളൂ-വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
ഇതിന് പിന്നിൽ എഡിജിപി അജിത്കുമാറിന്റെ കൈകളുണ്ട് ച്ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്നതുപോലെ എഡിജിപി ചെയ്തെങ്കിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്
കെ.മുരളീധരൻ
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത് എഡിജിപിക്ക് പങ്കുള്ള കാര്യം അറിയില്ല പി.വി അൻവർ പറഞ്ഞ വിവരമേയുള്ളൂ
വി.എസ് സുനിൽകുമാർ
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത് എഡിജിപിക്ക് പങ്കുള്ള കാര്യം അറിയില്ല പി.വി അൻവർ പറഞ്ഞ വിവരമേയുള്ളൂ