
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തില്‍ തലവന്‍ ഹസന് നസ്റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍ അവകാശപ്പെട്ടു. ഇസ്രാഈല്‍ സൈന്യം എക്സിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. 32 വര്‍ഷക്കാലം ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസന് നസ്റല്ല. അബ്ബാസ് അല്‍ മുസാവി കൊല്ലപ്പെട്ടപ്പോള്‍ 1992 ല്‍ 32 ആം വയസില്‍ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബല്ലയുടെ തലവനായത്.