
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: മുഖം മിനുക്കി ദുബൈ ജുമൈറ ബീച്ച് സന്ദര്‍ശകരെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. ബീച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. ജൂലൈ മാസത്തോടു കൂടി സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 2024 ജൂണ്‍ മാസത്തില്‍ അല്‍ മംസാര്‍, ജുമൈറ ബീച്ചുകളുടെ നവീകരണത്തിനായി 355 ദിര്‍ഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് നവീകരണം നടക്കുന്നത്. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിച്ചും വിശാലമായ പാര്‍ക്ക് ഒരുക്കിയും കുടുംബങ്ങള്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം. ആധുനിക സൗകര്യങ്ങളോട് കൂടിയ ബീച്ച് പ്രതീക്ഷച്ചിതിലും നേരത്തെ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ വിശദീകരിച്ചു. 2024 ജൂണ്‍ മാസത്തില്‍ അല്‍ മംസാര്‍, ജുമൈറ ബീച്ചുകളുടെ നവീകരണത്തിനായി 355 ദിര്‍ഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായാണ് ജുമൈറ ബീച്ച് മുഖം മിനുക്കി സന്ദര്‍ശകരെ കാത്തിരിക്കുന്നത്.