
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ കാസര്‍ക്കോട് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ.അബ്ദുറഹ്മാന് ദുബൈ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്കി. ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി സിഎ ബഷീര്‍ പള്ളിക്കര,വൈസ് പ്രസിഡന്റ സുബൈര്‍ അബ്ദുല്ല,കാസര്‍കോട് മണ്ഡലം ആക്ടിങ് പ്രസിഡന്റ ഷുഹൈല്‍ കോപ്പ,ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. എ.അബ്ദുറഹ്മാന് 20 വരെ യുഎഇയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.