ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍; വിട വാങ്ങിയത് ബസൂക്ക, തല്ലുമാല, കംഗുവ സിനിമകളുടെ എഡിറ്റര്‍
ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. “ബസൂക്ക,” “തല്ലുമാല,” “കംഗുവ” എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് വഴിയുള്ള...