ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

അബുഹൈലിലെ ദുബൈ കെഎംസിസി ആസ്ഥാനത്ത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദുബൈ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന ഭാരവാഹികളായ പികെ ഇസ്മായീല്‍,കെപിഎ സലാം,അബ്ദുല്ല ആറങ്ങാടി,പിവി നാസര്‍,റഈസ് തലശ്ശേരി പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു


