
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദായിറില്‍ നിന്നും 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടികെ സൈതലവിക്ക് കെഎംസിസി ദായിര്‍ ഏരിയാ കമ്മിറ്റി യാത്രയയപ്പ് നല്കി. ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാകാലൂര് സ്നേഹോപഹാരം സമര്‍പിച്ചു. ചടങ്ങില്‍ ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കെപി ഷാഫി കൊടക്കല്ല്,ഏരിയാ കമ്മിറ്റി ഭാരവാഹികളായ കബീര്‍ മോങ്ങം,ഹൈദര്‍ ഒഴുകൂര്‍,സിറാജ് മുക്കം,അബ്ദുല്‍ ഷുക്കൂര്‍,മുജീബ് പാണക്കാട് പങ്കെടുത്തു.