
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
‘ആവേശകരമായ കലോത്സവ കാലം തീര്‍ക്കാന്‍’ എന്ന പ്രമേയത്തില്‍ ഖത്തര്‍ കെഎംസിസി സംഘടിപ്പിക്കുന്ന നവോത്സവ് 2കെ24 കായിക മത്സരങ്ങള്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റോടെ തുടക്കം.ഒമ്പത് ജില്ലാ ഏരിയ ഘടകങ്ങളാണ് മത്സരിക്കുന്നത്. ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ തമ്മിലാണ് മത്സരം. ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നാണ് ഫൈനല്‍. സംസ്ഥാന കായിക വിഭാഗമാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്.