ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില് 5035 വിദ്യാര്ഥികള്; ഒന്പതാം ഗിന്നസ് ലോക റെക്കോര്ഡ് സ്വന്തമാക്കി

ഷാര്ജ : കെഎംസിസി പെരിന്തല്മണ്ണ മണ്ഡലം കുഞ്ഞിമുഹമ്മദ് മെമ്മോറിയല് ഫുട്ബോള് ടൂര്ണമന്റ് ഫെബ്രുവരി ഒന്നിന് നടക്കും. ലോഗോ പ്രകാശനം ഷാര്ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരിയും, ജനറല് സെക്രട്ടറി മുജീബ് തൃക്കണാപുരവും ചേര്ന്ന് നിര്വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദു റഹ്മാന് മാസ്റ്റര്,മലപ്പുറം ജില്ലാ ജനറല് സെക്രട്ടറി റിയാസ് വേങ്ങര,ട്രഷറര് വിപി അക്ബര്,സലാം മങ്കട,മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം,റഫീഖ് സിഎച്ച്,യാസിര്,ഫക്രുദ്ദീന്,ഖാലിദ് പങ്കെടുത്തു.