
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
കുവൈത്ത് സിറ്റി : ദുരിതാശ്വാസ സാധനങ്ങളുമായി കുവൈറ്റ് റെഡ് ക്രസന്റ് വിമാനം സുഡാനിലേക്ക് പുറപ്പെട്ടു. റെഡ് ക്രസന്റ് സൊസൈറ്റി സജ്ജമാക്കിയ ആദ്യ വിമാനത്തില്‍ 10 ടണ്‍ സംരക്ഷണ സാമഗ്രികളും, ടെന്റുകളുമാണുള്ളത്. സുഡാനിലെ പ്രയാസം അനുഭവിക്കുന്ന ജനതയുടെ ദുരിതം ലഘൂകരിക്കുകയെന്നതാണ് റെഡ് ക്രസന്റ് ലക്ഷ്യമിടുന്നത്.