
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മസ്കത്ത്: കൊടുവള്ളി പ്രവാസിക്കൂട്ടം ഒമാന്‍ ചാപ്റ്റര്‍ കുടുംബ സംഗമം 24ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് റുമൈസ് ഫാമില്‍ നടക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലബാര്‍ വിങ് കണ്‍വീനവര്‍ ഇബ്രാഹീം ഒറ്റപ്പാലം മുഖ്യഥിതിയാകും. ഒമാനിലെ മുഴുവന്‍ കൊടുവള്ളിക്കാരെയും പങ്കെടുപ്പിച്ചുള്ള മെഗാ കുടുംബ സംഗമത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്ക്കും കലാ,കായിക,വിനോദ പരിപാടികള്‍ നടക്കും. മത്ര കലാ സംഘം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ടും അരങ്ങേറും.