
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ജില്ലാ മുസ്ലിം യൂത്ത്ലീഗ് മലപ്പുറത്ത് സംഘടിപ്പിക്കുന്ന ‘മ ലൗ,ലെഗസി’ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അല്‍ ഐന്‍ വേങ്ങര മണ്ഡലം കെഎംസിസിയുടെ പിന്തുണ. ഒരു സെക്ഷന്‍ ആവശ്യമായ തുക യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂരിന് കെഎംസിസി ഭാരവാഹി സൈദലവി കൈമാറി. ചടങ്ങില്‍ യൂത്ത്ലീഗ് ജില്ലാ ഭാരവാഹികളായ മുസ്തഫ അബ്ദുല്‍ ലത്തീഫ്,ബാവ വിസപ്പടി,ഗുലാം ഹസ്സന് ആലന്ഗീര്,ശരീഫ് വടക്കയില്‍,കെഎംസിസി ഭാരവാഹികളായ ഉസ്മാന് കാരാത്തോട്,ഷാജി കാരാട്ട്,റഷീദ് ഇല്ലത്ത്,അഷ്റഫ് കുഞ്ഞുട്ടി സൂപ്പിബസാര്‍,റഷീദ് സി ചേക്കാലിമാട്,ജാഫര്‍ അലി വേങ്ങര പങ്കെടുത്തു.