
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: യുഎഇ മുട്ടം യങ്ങ് മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന് യോഗം മുന്‍ പ്രസിഡന്റ് ഷഫീഖ് എസ്എല്‍പി ഉദ്ഘാടനം ചെയ്തു. നബീല്‍ എം അധ്യക്ഷനായി. സാജിദ് എസ്ടിപി,അസ്ഗര്‍ അലി കെ,മഹ്റൂഫ്, ഇബ്രാഹീം എം,അഷ്റഫ് സികെ,ഗഫൂര്‍ പ്രസംഗിച്ചു. ഉബൈദ് എസ്ടിപി സ്വാഗതവും മുബാരിസ് എം നന്ദിയും പറഞ്ഞു. 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഹുസൈനാര് എം(പ്രസിഡന്റ്),മുഹമ്മദ് അലി എം,മന്‍സൂര്‍ എംവി(സീനിയര്‍ വൈ.പ്രസിഡന്റ്),നബീല്‍ എം(വൈ.പ്രസിഡന്റ്),മഹ്റൂഫ് ടിടി(ജനറല്‍ സെക്രട്ടറി),മുഹ്സിന് എം(ജോയിന്റ് സെക്രട്ടറി),ഷബീര്‍ ബി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്ല കെവി(സ്പോര്‍ട്സ് വിങ് ചെയര്മാന്),മുസമ്മില്‍ പി(കണ്‍വീനര്‍),ഉബൈദ് എസ്ടിപി(സപ്പോര്‍ട്ടിങ് വിങ് ചെയര്മാന്),ത്വല്‍ഹത്ത് പി(കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഉപദേശക സമിതി അംഗങ്ങളായി മുഹമ്മദ്കുഞ്ഞി എം,മുഹമ്മദ് കുഞ്ഞി കെപി,അഷ്റഫ് സികെ,ഷഫീഖ് എസ്എല്‍പി എന്നിവരെയും തിരഞ്ഞെടുത്തു.