
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ദുബൈ: ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രമുഖ അന്താരാഷ്ട്ര സ്വകാര്യ ബാങ്കിങ് അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ എല്‍ജിടി ഗ്രൂപ്പിന്റെ ചെയര്മാന് പ്രിന്‍സ് മാക്സ് വോണ്‍ ഉന്‍ഡ് സു ലിച്ചെന്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തി. നാദ് അല്‍ ഷെബയിലായിരുന്നു കൂടിക്കാഴ്ച.