
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ലക്സംബര്‍ഗ് ധനകാര്യ മന്ത്രി ഗില്ലസ് റോത്ത് ദുബൈ പ്രഥമ ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. വണ്‍ സാബീലിലെ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ഓഫ് ദുബൈ (ഐസിഡി) ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുഎഇയും ലക്സംബര്‍ഗും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും പ്രത്യേകിച്ച് ധനകാര്യം,വ്യാപാരം,നവീകരണം,വിദ്യാഭ്യാസം, സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനും ധാരണയായി.