വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ജിദ്ദ : കൊല്ലം കേരളപുരം പുരുമ്പുഴ അമ്പലവിള വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകന് നൗഷാദ്(52) ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ്: റുഖിയഉമ്മ ഭാര്യ: രാജസ. മക്കള്‍: മുഹമ്മദ് അനസ്,സെയ്ദലി. കെഎംസിസി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും.