
തലശേരി സ്വദേശിനി ദുബൈയില്‍ നിര്യാതയായി
ദുബൈ: തലശേരി സൈദാര്‍ പള്ളി സ്വദേശിനി റസിയ ചീക്കിലോദന്‍ ചെറിയകുവേരയില്‍ (67) ദുബൈയില്‍ നിര്യാതയായി. ഭര്‍ത്താവ്: വി കെ ഉമ്മര്‍ (എന്‍.യു.സി.എ.എഫ്. ഷിപ്പിംഗ്). മക്കള്‍: ഡോ. അബ്ദുള്‍ അനീസ് (അനസ്തേഷ്യോളജിസ്റ്റ് ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ദുബൈ), ഷബ്ന, സരിത, ഷെസ. മരുമക്കള്‍: ഡോ. ജമാലുന്നീസ അനീസ് (ഗൈനക്കോളജിസ്റ്റ് മെഡ്കെയര്‍ ഹോസ്പിറ്റല്‍ ദുബൈ), സമീര്‍, ഫിജാസ്, ഷബീര്‍. മൃതദേഹം ദുബൈയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.