
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
പൊലീസ് അക്കാദമിയിലെ ഉന്നത വിജയികളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂടിക്കാഴ്ച നടത്തി. പുരുഷ കേഡറ്റുകളുടെ...
ബൈക്കില്‍ സഞ്ചരിക്കുന്ന വിതരണക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് അജ്മാന് പൊലീസ്...
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം 92.3 ദശലക്ഷം യാത്രക്കാരെയാണ് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരവേറ്റത്....
സ്വത്ത് സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അബുദാബി പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരുടെയും ശ്രദ്ധയുണ്ടാവണം. സോഷ്യല്‍ മീഡിയ വഴിയുള്ള ഇടപാടുകളില്‍ ജാഗ്രത...
യുഎഇ പ്രസിഡന്റിന്റെ പ്രതിനിധി അഹമ്മദ് ഖലീഫ അല്‍ സുവൈദിയെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. സുവൈദിയുടെ സുഖവിവരങ്ങള്‍...
റോഡിന്റെ വശങ്ങളില് ക്രമരഹിതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി. ട്രക്ക്,ബസ് ഡ്രൈവര്‍മാര്‍...
രക്തസമര്ദമുണ്ടോ? കൊളസ്ട്രോള്‍ ഉണ്ടോ? മെഡിക്കല്‍ ലാബുകള്‍ തിരഞ്ഞു നടക്കേണ്ട. പണം ചെലവാകുമെന്ന ആശങ്കയുമില്ല. വരുന്നു… എഐ പവേര്‍ഡ് സാങ്കേതിക വിദ്യ. കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍...
എമിറേറ്റിലെ പൊലീസിനെയും സുരക്ഷാ സേനയെയും പുനഃസംഘടിപ്പിക്കുന്നതിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവ്...
കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ഒമാനിലെ പ്രവാസികളെ പങ്കെടുപ്പിച്ച് നടത്തിയ കുടുംബ സംഗമം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിങ് കണ്‍വീനര്‍ ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം...
‘ഒരു വട്ടം കൂടി ഓര്‍മകള്‍ പെയ്യുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ വളാഞ്ചേരി എംഇഎസ് കെവിഎം കോളജ് യുഎഇ അലുംനി കൂട്ടായ്മ ‘മെസ്കാഫ്’ ദുബൈ ജദ്ദാഫില്‍ വാര്‍ഷിക സമാഗമം സംഘടിപ്പിച്ചു....
ഡെനൂബ് സ്പോര്‍ട്സ് വേള്‍ഡ് ഗ്രൗണ്ടില്‍ കെസിപിഎല്‍ സംഘടിപ്പിച്ച മിന്റ് ജുവല്‍സും ചാച്ചൂസും അവതരിപ്പിച്ച കറാമ സെന്റര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2025 സീസണ് മൂന്ന് കെഎംസിസി...
ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗിന്റെ(എംഎംപിഎല്‍) ഭാഗമായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ട്വിന്‍സ് എന്മകജെ...
നാദാപുരം മണ്ഡലം അബുദാബി കെഎംസിസി പാലോള്ളത്തില്‍ അഹമ്മദ് ഹാജി അനുസ്മരണവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു. മയ്യിത്ത് നമസ്കാരത്തിനും പ്രാര്‍ത്ഥനക്കും വേള്‍ഡ് കെഎംസിസി വൈസ്...
ഗ്രാന്‍ഡ് സ്ലാം ജേതാവ് എമ്മ റഡുകാനു ഇത്തവണ മുബദാല അബുദാബി ഓപ്പണില്‍ മത്സരിക്കും. യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അവസാന വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എമ്മക്ക് ലഭിച്ചു. ടൂര്‍ണമെന്റിന്റെ...
പുണ്യമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികളുടെ മനസുകള്‍ ഒരുങ്ങി. പരിശുദ്ധ റമസാന്‍ വ്രതാരംഭത്തിന് ഇനി 30 ദിവസങ്ങള്‍ മാത്രം. ഹിജ്റ കലണ്ടര്‍ അനുസരിച്ചു മാര്‍ച്ച് ഒന്നിനാണ് യുഎഇയില്‍...
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ മേളയായ അറബ് ഹെൽത്തിൽ ഈജിപ്ത്യൻ ആരോഗ്യമന്ത്രാലയുമായി തന്ത്രപ്രധാനമായ കരാറിലേർപ്പെട്ട് യുഎഇയിലെ മുൻനിര ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്....
അബുദാബി ഇന്ത്യ സോഷ്യല്‍ ക്ലബ്ബ് ലിറ്റററി വിങ് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളില്‍ നടക്കുമെന്ന് ഐഎസ്സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍...
എമിറേറ്റിലുടനീളം ഇലക്ട്രിക് ഡെലിവറി ബൈക്കുകള്‍ക്കായി ബാറ്ററി ചാര്‍ജിങ്,സ്വാപ്പിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു....
പുതിയ ഛിന്നഗ്രഹം 2032ല്‍ ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്നും അത് ഇന്ത്യയിലെത്തിയേക്കുമെന്നും അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസ്ട്രോണമി സെന്ററിലെ(ഐഎസി) വിദഗ്ധര്‍. ‘2024...
ഷാര്‍ജ സിറ്റിയില്‍ സ്മാര്‍ട്ട് പെയ്ഡ് പാര്‍ക്കിങ് സേവനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. അല്‍ ഖാനിലും അല്‍ നാദിലുമാണ് സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യമുള്ളത്. ഈ രണ്ടു ഏരിയകളിലുമായി ആകെ 392...
മുസ്ലിംലീഗ് നേതാവും കൊണ്ടോട്ടി മണ്ഡലം മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തി ല്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. തുമാമ കെഎംസിസി...
അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ (ഐഎസ്സി) ഇന്ത്യ ഫെസ്റ്റ് സമാപിച്ചു. വൈവിധമാര്‍ന്ന കലാപരിപാടികളും ഭക്ഷണ ശാലകളും വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകളും...
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ പത്തനംതിട്ട ജില്ലാ ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റും ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റും സഊദി ജിദ്ദയിലെ അല്കിദൈവി...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ക്ഷണം സ്വീകരിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒമാനിലെത്തി. സന്ദര്‍ശനത്തിന് നന്ദി പറഞ്ഞ...
സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ നിര്‍ബന്ധിത സഊദിവത്കരണം പ്രഖ്യാപിച്ച് സഊദി മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം. ആരോഗ്യ മന്ത്രാലയം,വാണിജ്യ മന്ത്രാലയം,മുനിസിപ്പല്‍ പാര്‍പ്പിടകാര്യ...
മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇസ്മ മെഡിക്കല്‍ സെന്ററുമായി (അല്‍ ഖലീജ് ഇസ്ബീലിയ) സഹകരിച്ച്...
മലപ്പുറം ജില്ലാ കെഎംസിസി കായിക വിഭാഗം ‘സ്കോര്‍’ സംഘടിപ്പിച്ച ബെസ്റ്റ് 32 ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ് പഞ്ചായത്ത് കെഎംസിസി ഫുട്ബോള്‍ ടീം...
ജുവല്‍സ് ഓഫ് എമിറേറ്റ്സ് ഷോയുടെ ആറാമത് പതിപ്പിന് ഷാര്‍ജയില്‍ തുടക്കം. ഷാര്‍ജ പോര്‍ട്ട്,കസ്റ്റംസ്,ഫ്രീ സോണ്‍ അതോറിറ്റി ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍...
വസ്തുക്കള്‍ വില്ക്കുമ്പോള് പ്രവാസികള്‍ അധിക നികുതി നല്കേണ്ടിവരുന്ന പരിഷ്കാരം ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് എം.പി അഡ്വ.ഹാരിസ് ബീരാന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്...
എന്‍ആര്‍ഐകള്‍ക്കും ഒസിഐകള്‍ക്കും താമസക്കാര്‍ക്ക് തുല്യമായ നികുതി ഇളവ് ഓപ്ഷനുകള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രവാസികളും കമ്മ്യൂണിറ്റി അസോസിയേഷനുകളും ഇന്ത്യന്‍...
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന വസ്തു നികുതി പരിഷ്കാരം പ്രവാസി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. നികുതി വ്യവസ്ഥയിലെ അസമത്വം ചൂണ്ടിക്കാട്ടി പുതിയ...
ആരോഗ്യ സംരക്ഷണത്തില്‍ നിക്ഷേപിക്കുന്നത് ഭാവിയിലേക്കുള്ള ഒരു കരുതല്‍ കൂടിയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
യുഎഇ തലസ്ഥാനത്തെ നൂതന കോഡിംഗ് അക്കാദമി സാംബനോവയുമായി സഹകരിച്ച് സംഘടിപ്പിച്ച എഐ ഹാക്കത്തണില്‍ 80ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഹെല്‍ത്ത് കെയര്‍,നിയമം,ഗതാഗതം,മറ്റു സുപ്രധാന...
പൊതു പാര്‍ക്കുകളിലും വിനോദ കേന്ദ്രങ്ങളിലും ബാര്‍ബിക്യൂ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ബാര്‍ബിക്യൂ ചെയ്യുന്നതിനുള്ള...
ഓര്‍ക്കാട്ടേരി എംഇഎസ് പബ്ലിക് സ്കൂള്‍ വാര്‍ഷികാഘോഷം ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും...
സമാഗതമായ വിശുദ്ധ റമളാന്‍ മാസത്തെ സ്വാഗതം ചെയ്യാന്‍ മുന്നൊരുക്കങ്ങളുമായി ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി. ആത്മ സംസ്കരണത്തിന്റെ പാഠങ്ങളുമായി ദുബൈ കെഎംസിസി കാസര്‍ക്കോട്...
പ്രവാസ ലോകത്ത് യുവാക്കള്‍ക്കിടയില്‍ ആകസ്മിക മരണങ്ങള് കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തില്‍ ഒമാനിലെ തൃശൂര്‍ നിവാസികളുടെ കൂട്ടായ്മ ‘ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന്’ 31ന് രാവിലെ 8:30ന്...
കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ച് ഷാര്‍ജയിലെ കെഎംസിസി അംഗങ്ങള്‍ക്കായി ‘വീ കെയര്‍’ ആരോഗ്യ പദ്ധതി ഒരുക്കി. പദ്ധതിയുടെ ഉദ്ഘാടനം യുഎഇ കെഎംസിസി...
മസ്ക്കത്ത് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷിക ഭാഗമായി 31ന് ബര്‍ക്ക അല്‍ ഇസ് ഫാമില്‍ ‘കണ്ണൂര്‍ പോരിശ’ സംഘടിപ്പിക്കും. കലാകായികപുഡ്ഡിങ് ആന്റ്...
മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന മ ലൗ ലഗസി ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ അല്‍ഐന്‍ കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റി പങ്കാളിയായി. കമ്മിറ്റിയുടെ വിഹിതം...
ബഹ്റൈന്‍ കെഎംസിസി 76ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ചു. വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു....
ചരിത്രത്തെ കീഴ്മേല്‍ മറിക്കുന്ന ഭരണകൂട ഭീകരതക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് കെഎംസിസി ഖത്തര്‍ ബൗദ്ധിക വിഭാഗമായ ‘ധിഷണ’യുടെ ഗവേഷണ പഠനസംഗമം അഭിപ്രായപ്പെട്ടു....
: കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇസ്റാഅ് മിഅ്റാജ് ‘ചരിത്രവും,വര്‍ത്തമാനവും’ വിഷയത്തില്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ഫര്‍വാനിയ ദജീജ് മെട്രോ മെഡിക്കല്‍...
അല്‍ഖൂദ് ഏരിയ കെഎംസിസി 2025-27 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന് ഉദ്ഘാടനം സ്കൈ റെയ്സ് ഗ്ലോബല്‍ എംഡി സി.മുഹമ്മദ് റസലിന് അംഗത്വം നല്കി എന്‍സി ജംഷീറലി ഹുദവി നിര്‍വഹിച്ചു....
ലൗ ഷോര്‍ വെല്‍ഫയര്‍ കമ്മറ്റി കുടുംബ സംഗമം മുഗള്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. ജിസാനിലെ വിവിധ സംഘടനാ നേതാക്കളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു....
ദായിറില്‍ നിന്നും 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടികെ സൈതലവിക്ക് കെഎംസിസി ദായിര്‍ ഏരിയാ കമ്മിറ്റി യാത്രയയപ്പ് നല്കി. ജനറല്‍ സെക്രട്ടറി സിദ്ദീഖ്...
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഹിജ്റ മാസമായ ശഅബാന്‍ ജനുവരി 31 വെള്ളിയാഴ്ച ആരംഭിക്കുമെന്ന് യുഎഇ ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. റമദാന് മാസത്തിന് തൊട്ട്മുമ്പുള്ള...
സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റും കല സാംസ്കാരിക പ്രവര്‍ത്തകനുമായ വടകര പാലയാട്ട് നട ജവാന് റോഡ് അലിഫ് വീട്ടില്‍ അന്‍വര്‍ ബാബുന്റെ മകന് ഷമ്മാസ് അന്‍വന്റെ (38) നിര്യാണത്തില്‍ ഖത്തര്‍...
കടപ്പുറം മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന് ജനറല്‍ ബോഡി യോഗം രക്ഷാധികാരി പികെ ബദറു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പിഎ സൈത് മുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടിഎസ് അഷ്റഫ്...
മസ്കത്ത്് ടെന്നീസ്ബോള് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് (എംടിസിഎല്) ടൂര്‍ണമെന്റ് സീസണ് ഒന്ന് ഫെബ്രുവരി 21,22 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
ആതവനാട് പഞ്ചായത്തിലെ പ്രവാസികളുടെ ഏറ്റവും വലിയ സംഗമമായ ആതവനാട് ഫെസ്റ്റ് ഫെബ്രുവരി രണ്ടിന് ദുബൈ അല്‍ ഖിസൈസിലെ അല്‍ സാദിഖ് ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. ദുബൈ കെഎംസിസി...
കെഎംസിസി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ‘സന്നാഹം’ വനിതാ സംഗമം ഷാര്‍ജ ഇക്കണോമിക് ഡിപാര്‍ട്ട്മെന്റ് സെക്ഷന്‍ ഹെഡ് മീര മഹ്മൂദ് മൂസ ഉദ്ഘാടനം ചെയ്തു. അഡ്വ.റുമൈസ റഫീഖ്...
ചരിത്രവും പൈതൃകവും സംരക്ഷിക്കാനുള്ള മേഖലകളില്‍ പ്രാധാന്യപൂര്‍വം ഊന്നല്‍ നല്‍കാനുള്ള ജാഗ്രത പ്രവാസി സാംസ്കാരിക സംഘടനകള്‍ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണണമെന്ന് കേരള...
അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി,പൊലീസ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന്...
യുഎഇയുടെ മഴ വര്‍ധന പദ്ധതിയുടെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് 25 ശതമാനം വരെ മഴ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് സയന്‍സ്...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ക്ഷണം സ്വീകരിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒമാനിലെത്തി. സന്ദര്‍ശനത്തിന് നന്ദി പറഞ്ഞ...
ഇന്ത്യയുമായി മികച്ച വാണിജ്യ പങ്കാളിത്തത്തിന് തയാറെടുത്ത് റാസല്‍ഖൈമ. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി റാസല്‍ ഖൈമയില്‍ നടന്ന...
അബുദാബിയിലെ അല്‍ ബഹര്‍ കൊട്ടാരത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാനു മായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍...
ശൈത്യകാലത്ത് തണുപ്പകറ്റാന്‍ തീ കായുന്നത് അത്യധികം അപകടകരമാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. വീടുകള്‍ക്കുള്ളില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ചൂടാക്കുന്നതും...
ക്വെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന അറബ് ചാര്‍ട്ടര്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റിയില്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ച് യുഎഇ....
ചന്ദ്രികയും ടാല്റോപും സംയുക്തമായി സഊദി അറേബ്യയില്‍ നടത്തിവരുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകളുടെ ഭാഗമായി കെഎംസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിയുമായി സഹകരിച്ച് ജുബൈലില്‍...
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ടെലിഫോണില്‍ ചര്‍ച്ച നടത്തി. സിറിയയിലെയും...
കഴിഞ്ഞ വര്‍ഷം റാസല്‍ഖൈമ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 28% വര്‍ധനവ് രേഖപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും റാസല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം...
കെഎംസിസി വനിതാ വിങ് കല്‍ബ കോര്‍ണീഷില്‍ നടത്തിയ കുടുംബ സംഗമം യുഎഇ കെഎംസിസി പ്രസിഡന്റും വേള്‍ഡ് കെഎംസിസി സെക്രട്ടറിയുമായ ഡോ.പുത്തൂര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. വനിതാ വിങ് പ്രസിഡന്റ്...
കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ടോപ് ഫൈവ് ഹാളില്‍ സംഘടിപ്പിച്ച ഇന്‍സൈറ്റ് 2025 പ്രവര്‍ത്തക സംഗമം പ്രൗഢമായി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ...
മലയാളത്തില്‍ ആദ്യമായി അറബിമലയാളം വിവരണ ഗ്രന്ഥസൂചിക (അനോട്ടഡ് ബിബ്ലിയോഗ്രാഫി) പുറത്തിറക്കി. മാപ്പിള ഹെറിറ്റേജ് ലൈബ്രറിയും ഗ്രെയിസ് ബുക്സും സംയുക്തമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം...
മാറാക്കര പഞ്ചായത്ത് കെഎംസിസി സിഎച്ച് സെന്ററിനും ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിനും വേണ്ടിയുള്ള ഒന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അബുദാബി യൂണിവേഴ്സിറ്റി...
യുഎഇ കണ്ണൂര്‍ പാലത്തുങ്കര പ്രദേശവാസികളുടെ കൂട്ടായ്മ ‘പാലത്തുങ്കര മഹാ സംഗമം’ ഫെബ്രുവരി രണ്ടിന് നടക്കും. ദുബൈ ഊദ് മേത്ത ഗ്ലാന്ഡ്ലൈന് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍...
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം അഞ്ചല്‍ സ്വദേശി ഹരീഷ്കുമാര്‍ (55) ജിദ്ദയില്‍ മരിച്ചു. ജോലി ആവശ്യാര്‍ത്ഥം ഖമീഷ് മുഷൈത്തില്‍ നിന്നും ട്രെയിലര്‍ ഓടിച്ചു ജിദ്ദയില്‍ എത്തിയതായിരുന്നു....
കേരളം ദര്‍ശിച്ച മികച്ച രാഷ്ട്രീയ ബുദ്ധിജീവിയായ സിഎച്ച് മുഹമ്മദ്കോയ സാഹിബിന്റെ നാമധേയത്തില്‍ കേരളത്തിലെങ്ങും പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്ററുകള്‍ ജീവകാരുണ്യത്തിന്റെ ജനകീയ...
സഊദി അറേബ്യയിലെ ജിസാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസില്‍ ട്രെയിലര്‍ ഇടിച്ചുകയറി മലയാളിയടക്കം 15 പേര് മരിച്ചു. അരാംകോ റിഫൈനറി റോഡില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ്...
അന്താരാഷ്ട്ര ജീവിത ചെലവ് സൂചികയില്‍ ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ ഗള്‍ഫ് രാജ്യം കുവൈത്ത്. ആഗോള പട്ടികയിലെ 139 രാജ്യങ്ങളില്‍ അറബ് ലോകത്ത് 12ാം സ്ഥാനത്തും ആഗോളതലത്തില്‍ 80ാം...
പ്രവാസലോകത്ത് ഒഴിവ് സമയങ്ങള്‍ കണ്ടെത്തി സാമൂഹ്യ സേവന രംഗത്ത് വ്യാപൃതരാവുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പുതിയകാലത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കര്‍മരംഗത്ത് പുതിയ മാതൃകകള്‍...
സൗമ്യ സാന്നിധ്യം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ നേതാവാണ് സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്...
ഷാര്‍ജ അഗ്രികള്‍ച്ചറിനു ‘ജിറാസ് അഗ്രികള്‍ച്ചറല്‍’ കമ്പനി തുടങ്ങാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുമതി...
സന്ദര്‍ശക വിസയില്‍ മക്കളെ കാണാനെത്തിയ അടൂര്‍ കണ്ണംകോട് മാടംകുളന്‍ജി പുതുപ്പറമ്പ് വീട്ടില്‍ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) അബുദാബിയില്‍ നിര്യാതനായി. മക്കള്‍: ഷിയാസ്, ഷെമീര്‍,...
‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ എസ്കെഎസ്എസ്എഫ് ഒമാന്‍ നാഷണല്‍ കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. ഇബ്ര ഹോളി...
ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഐഎസ്സി പ്രസിഡന്റ് നാസറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍...
അബുഹൈലിലെ ദുബൈ കെഎംസിസി ആസ്ഥാനത്ത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദുബൈ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന ഭാരവാഹികളായ...
ഇമാറാത്തിന്റെ പൈതൃകം നേരില്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഷാര്‍ജ ഹെറിറ്റേജ് ഡേയ്സ് എക്സിബിഷനില്‍. യുഎഇയിലെ താമസക്കാര്‍ക്ക് 400 വര്‍ഷം പഴക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍, പുസ്തക...
ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപറഞ്ഞ് അറബ് ഹെല്‍ത്ത് എക്സിബിഷന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി. ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ...
കഴിഞ്ഞ വര്‍ഷം ദുബൈയില്‍ 216,500 പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി മുനിസിപ്പാലിറ്റി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17% വര്‍ധനവാണിത്. പ്രതിദിനം ശരാശരി 600 മരങ്ങളാണ് ദുബൈയുടെ വിവിധ...
യുഎഇയിലെ അധ്യാപകര്‍ക്കായി എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയുള്ള സ്തനാര്‍ബുദ പരിശോധനാ പരിപാടി ആരംഭിച്ചു. എമിറേറ്റ്സ് ഹെല്‍ത്ത്...
മസ്കത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു, ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിലെ 500ലധികം അംഗങ്ങള്‍ പങ്കെടുത്തു. സുല്‍ത്താനേറ്റിലെ ഇന്ത്യന്‍ സ്ഥാനപതി അമിത്...
പ്രതിപക്ഷ നിര്‍ദേശങ്ങളും ഭേദഗതികളും മറികടന്ന് വഖഫ് ബില്ല് ഏകപക്ഷീയമായി നടപ്പാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം...
എല്ലാവരെയും ഉള്‍കൊള്ളുന്ന രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഇല്ലാതാവുന്ന രീതിയിലാണ് രാജ്യത്തെ ചില രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളെന്നും ഭരണഘടന അനുവദിച്ച ന്യൂനപക്ഷ...
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ മുന്‍ ഓഡിറ്ററും ഇന്‍കാസ് (ഒഐസിസി) ഗ്ലോബല്‍ കമ്മിറ്റി അംഗവും ഷാര്‍ജ മഹാത്മ ഗാന്ധി കള്‍ച്ചറല്‍ ഫോറം (എംജിസിഎഫ്) മുന്‍ പ്രസിന്റുമായിരുന്ന വികെപി...
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴിലുള്ള നിശ്ചയദാര്‍ഢ്യ കുട്ടികളുടെ വിദ്യാഭ്യാസ പഠന പരിശീലന കേന്ദ്രമായ അല്‍ ഇബ്തിസാമയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ധ്വനി തരംഗ് മ്യൂസിക്...
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷ ഭാഗമായി യുഎഇ മലയാളി വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ തമിഴ് സ്പാര്‍ട്ടന്‍സ് ജേതാക്കളായി. എട്ട് പ്രമുഖ ടീമുകള്‍...
ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആസ്ഥാനത്ത് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി ഉത്തംചന്ദ് ദേശീയ പതാക ഉയര്‍ത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്...
സാമൂഹിക ഉന്നതിക്കും രാഷ്ട്ര നന്മയും അഭിവൃദ്ധിയും ലക്ഷ്യമാക്കി 2025-വര്‍ഷം യുഎഇയില്‍ കമ്മ്യൂണിറ്റി വര്‍ഷമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ചു....
നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി അബുദാബിയില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സ്വദേശി കൊച്ചുതിട്ട വീട്ടില്‍ ശംസുദ്ദീന്‍ (59) ആണ് മരിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി...
ഫുജൈറ: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന എട്ടാമത് അമീന് പുത്തൂര്‍ അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ട്രോഫി അനാച്ഛാദനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദുബൈ ഫ്ളോറ ഇന്‍...
അബുദാബി: ക്ഷേത്രാങ്കണത്തില്‍ നമസ്കാരത്തറ. വുളു എടുത്ത് നമസ്കാരം നിര്‍വഹിക്കുന്ന മുക്രിപ്പോക്കര്‍ തെയ്യം ഒരേ ചെണ്ടത്താളത്തില്‍ മറ്റു തെയ്യങ്ങ ള്‍ക്കൊപ്പം ആടുന്നു. മനോഹര...
ദമ്മാം: ചന്ദ്രികയും ടാല്റോപും സംയുക്തമായി കെഎംസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയുമായി സഹകരിച്ച് സഊദി അറേബ്യയില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് സിരീസിലെ...