
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: ക്ഷേത്രാങ്കണത്തില്‍ നമസ്കാരത്തറ. വുളു എടുത്ത് നമസ്കാരം നിര്‍വഹിക്കുന്ന മുക്രിപ്പോക്കര്‍ തെയ്യം ഒരേ ചെണ്ടത്താളത്തില്‍ മറ്റു തെയ്യങ്ങ ള്‍ക്കൊപ്പം ആടുന്നു. മനോഹര...
ദമ്മാം: ചന്ദ്രികയും ടാല്റോപും സംയുക്തമായി കെഎംസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയുമായി സഹകരിച്ച് സഊദി അറേബ്യയില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് സിരീസിലെ...
കുവൈത്ത് സിറ്റി: മലയാളി യുവതി കുവൈത്തില്‍ നിര്യാതയായി. കോഴിക്കോട് മൂടാടി പാലക്കുളം ഹുസൈന്റെ മകള്‍ സഫീന ഹന്‍ഷാസ് (31) ആണ് മരിച്ചത്. മഷ്തിഷ്കാഘാതത്തെ തുടര്‍ന്ന് പത്ത് ദിവസമായി...
അജ്മാന്: തടവുകാര്‍ക്ക് ജയിലില്‍ മികച്ച സൗകര്യങ്ങളൊരുക്കി അജ്മാന് പൊലീസ്. ശിക്ഷണ,കറക്ഷണല്‍ ഇന്സ്റ്റിറ്റിയൂഷന് അഡ്മിനിസ്ട്രേഷനില്‍ തടവുകാരുടെ ജീവിത നിലവാരം...
അബുദാബി: അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അല്‍ ഹൊസ്ന്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചു....
ദുബൈ: വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിയതോടെ വിപണികളും റമസാന്‍ മാസത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. യുഎഇയിലെ വിശ്വാസി സമൂഹം റമസാന്‍ നോമ്പിനുള്ള...
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ എമിറേറ്റ്സ് അറേബ്യന്‍ ഹോഴ്സ്...
ദുബൈ: ദുബൈ എമിറേറ്റില്‍ പുതുതായി തുറന്ന സ്കൂളുകളില്‍ രണ്ട് വര്‍ഷം തികയാതെ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയില്ല. വേഗത്തില്‍ ഫീസ് കൂട്ടാന്‍ അനുമതിയില്ലെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമന്‍...
ദുബൈ: യുഎഇ-കുവൈത്ത് വാരാചരണത്തിന് ഫെബ്രുവരി മൂന്നിന് ദുബൈയില്‍ തുടക്കമാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ...
ദാവോസ്: തായലന്റ് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനവത്രയുമായി ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം...
അബുദാബി: ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സ് അസോസിയേ ഷന് 64ാമത് സമ്മേളനം ഏപ്രിലില്‍ അബുദാബിയില്‍ നടക്കും. ഇതുസംബന്ധിച്ച് എമിറേറ്റ്സ് ഏവിയേഷന്‍ അസോസിയേഷനും...
ദുബൈ: കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത അല്‍ അവീര്‍ രണ്ടിലെ പുതിയ ഫാമിലി പാര്‍ക്കിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. 10,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള...
അബുദാബി: ശുദ്ധ സാഹിത്യത്തിന്റെ നീരുറവയായി ഉടലെടുത്ത് നിള പോലെ പരന്നൊഴുകിയ മഹാപ്രതിഭയായിരുന്നു എംടി വാസുദേവന്‍ നായരെന്ന് ചന്ദ്രിക മുന്‍ പത്രാധിപരും എഴുത്തുകാരനും വാഗ്മിയുമായ സിപി...
സലാല: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ ഏരിയ,ജില്ലാ കമ്മിറ്റി ഭാരവാഹികളെ സംഘടിപ്പിച്ച് കെഎംസിസി നേതൃസംഗമവും വിടപറഞ്ഞ മുസ്ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദുണ്ണി...
അബുദാബി: അബുദാബിയുടെ സാംസ്കാരിക പൈതൃക വാര്‍ഷികാഘോഷമായ അല്‍ ഹോസ്ന്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. സാംസ്കാരിക,വിനോദസഞ്ചാര വകുപ്പ്(ഡിസിടി) സംഘടിപ്പിക്കുന്ന പൈതൃകോത്സവം ഫെബ്രുവരി...
അബുദാബി: ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാവും. കുടുംബങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സൗകര്യമൊരുക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍...
മസ്കത്ത്: വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദിന് മസ്കത്ത് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ അധ്യക്ഷനായി. ജനറല്‍...
അബുദാബി: ദുബൈ-അബുദാബി എമിറേറ്റ്സുകളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. ഇതി ല്‍ കയറിയാല്‍ 30 മിനിറ്റില്‍ ദുബൈയില്‍...
ദുബൈ: ശൈഖ് സായിദ് ഹൗസിങ് പ്രോഗ്രാമിനു കീഴില്‍ 1,300ലധികം പൗരന്മാര്ക്ക് 1 ബില്യണ്‍ ദിര്‍ഹമിന്റെ ഭവനസഹായം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്...
അബുദാബി: പുരുഷനെ ഫോണിലൂടെ അസഭ്യം പറഞ്ഞ സ്ത്രീക്ക് പിഴ ശിക്ഷ വിധിച്ചു. ഫാമിലി ആന്‍ഡ് സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് ഫോണിലൂടെ അസഭ്യം പറഞ്ഞതിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം...
അബുദാബി: യുഎഇയും ലബനനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബെയ്റൂത്തിലെ യുഎഇ എംബസി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ലബനന്റെ സുസ്ഥിരതയും വികസനവും...
ദാവോസ്: വായു മലിനീകരണവും അത്യുഷ്ണവും പേമാരിയും അടക്കമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ആഗോള തലത്തില്‍ ആരോഗ്യ സേവന ദാതാക്കള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി...
ദുബൈ: ശീതീകരിച്ച നടപ്പാതകളെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ…അതു ചുറ്റും പച്ചപുതച്ച മരങ്ങളും വര്‍ണം വിതറുന്ന പൂക്കളും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിട സമുച്ചയങ്ങളുമുള്ള...
ദുബൈ: അന്താരാഷ്ട്ര കുതിരയോട്ട വേദിയായ മെയ്ദാന്‍ റേസ്കോഴ്സില്‍ നടന്ന ‘ഫാഷന്‍ ഫ്രൈഡേ’ യില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍...
ദുബൈ: ശീതീകരിച്ച നടപ്പാതകളെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ…അതു ചുറ്റും പച്ചപുതച്ച മരങ്ങളും വര്‍ണം വിതറുന്ന പൂക്കളും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിട സമുച്ചയങ്ങളുമുള്ള...
അബുദാബി: ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ഇന്ത്യ ഉത്സവ് ‘നു തുടക്കമായി. ഇന്ത്യയുടെ സംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും...
വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ ഓപ്പറേഷന് പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ്. ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ...
റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തില്‍നിന്ന് അകറ്റി ഉള്ളതില്‍ നന്മ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് ബിസിനസ് സ്ട്രാറ്റജിസ്റ്റും ഇന്റര്‍നാഷണല്‍...
ഫുജൈറ: 76ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം നാളെ രാവിലെ 9 മണിക്ക് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടക്കും. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ (പാസ്പോര്‍ട്ട്) ആശിഷ്കുമാര്‍ വര്‍മ പതാക...
ദുബൈ: യുഎഇയിലെ നിലമ്പൂര്‍,പോത്തുകല്ല് പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മ ദുബൈ പോപ്പിയുടെ വാര്‍ഷികാഘോഷം ‘ആരവം’ സീസണ് രണ്ട് അജ്മാനില്‍ വിവിധ പരിപാടികളോടെ സമാപിച്ചു....
ദുബൈ: ഫ്ളൈ ദുബൈ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്കാലികമായി തടസ്സപ്പെട്ടു. ഫ്ളൈദുബൈ വിമാനം വെള്ളിയാഴ്ച ഇവിടെ...
ദാവോസ്: കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ബഹറൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫയുമായി ദാവോസിൽ നടക്കുന്ന ലോക...
കല്‍പ്പറ്റ: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് നിര്‍ദേശം നല്‍കിയത്....
ജോലി രാജിവക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതിക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പരിഹാരം കണ്ടുപിടിച്ചു കൊടുത്തത് ആരാണെന്ന് അറിയാമോ? വളര്‍ത്തുപൂച്ച. ചൈനയിലെ ചോങ്കിങില്‍...
ദുബൈ: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ 2024 വര്‍ഷത്തെ ‘ഖാഇദുല്‍ ഖൗം’ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനവും കര്‍മശ്രേഷ്ഠ പുരസ്കാര സമര്‍പ്പണവും ജനുവരി 26ന് ഞായര്‍...
ഷാര്‍ജ: ‘ഇമാറാത്തി കഥകള്‍ ഭാവിയെ പ്രചോദിപ്പിക്കുന്നു’ എന്ന പ്രമേയവുമായി ഷാര്‍ജയുടെ സാഹിത്യമണ്ഡലത്തെ പ്രശോഭിതമാക്കിയ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പ്രൗഢ പരിസമാപ്തി. അഞ്ചു...
കുവൈത്ത് സിറ്റി: വ്യാജ വാഹന ലൈസന്സുണ്ടാക്കിയതിന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനും കുവൈത്ത് പൗരനും മൂന്ന് ബിദൂനികള്‍ക്കും(പൗരത്വമില്ലാത്തവര്‍) കുവൈത്ത് ക്രിമിനല്‍...
ദുബൈ: ലോകത്തെ ഒന്നിക്കുന്ന ദുബൈയിലെ ആഗോള ഗ്രാമമായ ഗ്ലോബല്‍ വില്ലേജില്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ ബോളിവുഡിന്റെ ബാദ്ഷ ഷാറൂഖ് ഖാന് എത്തുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന്...
ദാവോസ്: ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രി പ്രഫ.മുഹമ്മദ് യൂനുസുമായി...
മുഹമ്മദ് നബി (സ്വ) ഒറ്റ രാത്രിയില്‍ മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് നടത്തിയ രാത്രി സഞ്ചാരവും (ഇസ്റാഅ്) ശേഷം ഏഴ് ആകാശങ്ങള്ക്കപ്പുറത്തേക്കുള്ള ആരോഹണവും...
ദുബൈ: മുനീര്‍ നൊച്ചാട് രചിച്ച ‘മരണപ്പാച്ചില്‍’ കഥയുടെ ഡിജിറ്റല്‍ പതിപ്പ് പ്രകാശനം ചെയ്തു. അല്‍ഹംദ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകം ദുബൈ റോയല്‍ പാരീസ്...
ദുബൈ: കെഎംസിസി മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മുഹബ്ബത്ത് കി ബസാര്‍’ 26ന് രാവിലെ 10 മണി മുതല്‍...
ദുബൈ: മാപ്പിളപ്പാട്ട് രംഗത്ത് യുഎഇയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് സുറുമ എന്റര്‍ ടൈമിന്മെന്റിന്റെ ബാനറില്‍ ഗാന രചയിതാക്കളും യുഎഇയിലെ മാപ്പിളപ്പാട്ട് ജഡ്ജിങ് പാനല്‍...
അബുദാബി: കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അതൃപത്തില് അല്പനേരം കടപ്പുറം സൊറ പറയാം’ കടപ്പുറം പഞ്ചായത്ത് കുടുംബ സംഗമം 2025 ഫെബ്രുവരി രണ്ടിന് ഉച്ചക്ക്...
ദുബൈ: കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണ കാസര്‍കോട് ജില്ലാ കെഎംസിസി ഇന്ന് സ്വീകരണം നല്‍കും. രാത്രി 8 മണിക്ക് അബു ഹൈലിലെ കെഎംസിസി ആസ്ഥാനത്ത് പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍...
റിയാദ്: കേരളത്തില്‍ തുടര്‍ഭരണം ലഭിച്ച സിപിഎം അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. റിയാദ് കെഎംസിസി...
അബുദാബി: മാറുന്ന സവിശേഷതകള്‍ക്കനുസൃതമായി തന്റെ സര്‍ഗ ശേഷിയെ ഔചിത്യപൂര്‍വം വിന്യസിച്ച മഹാനടനായിരുന്നു ഭരത് മുരളിയെന്ന് നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ...
അബുദാബി: യമന്‍ തീരത്ത് തടവിലാക്കിയ ഗാലക്സി ലീഡര്‍ കപ്പലില്‍ നിന്ന് 25 ജീവനക്കാരെ മോചിപ്പിക്കാന്‍ ഒമാന്‍ നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങളെ യുഎഇ അഭിനന്ദിച്ചു. പ്രശ്നത്തെ അഭിസംബോധന...
അബുദാബി: ‘ദീര്ഘായുസിലേക്ക്: ആരോഗ്യവും ക്ഷേമവും പുനര്‍ നിര്‍വചിക്കുന്നു’ എന്ന പ്രമേയത്തില്‍ അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍...
അബുദാബി: യമന്‍ തീരത്ത് തടങ്കലില്‍ വെച്ചിരുന്ന ഗാലക്സി ലീഡര്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു. ഒമാന്റെ മധ്യസ്ഥതയിലാണ് കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ കഴിഞ്ഞത്. ഗാലക്സി ലീഡര്‍...
അജ്മാന്: കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അജ്മാന് പൊലീസ് ബോധവത്കരണം ആരംഭിച്ചു. അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമെ റോഡ് മുറിച്ചുകടക്കാന്‍ പാടുള്ളുവെ...
അബുദാബി: നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാ വേലികള്‍ നിര്‍ബന്ധമാണെന്ന് അബുദാബി നഗരസഭ വ്യക്തമാക്കി. വേലികള്‍ ശക്തവും സുരക്ഷയുള്ളതുമായിരിക്കുകയും വേണം....
അബുദാബി: വെള്ളപ്പൊക്ക ദുരന്തത്തില്‍ വീര്‍പ്പുമുട്ടുന്ന മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡിലെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി യുഎഇയുടെ സഹായ ഹസ്തം. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...
റാസല്‍ഖൈമ: വ്യാജ വിദേശ കറന്‍സി കൈവശം വച്ചതിന് മൂന്ന് അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണത്തിന്റെ മൂല്യം 7.5 മില്യണ്‍ ഡോളറാണ്. റാസല്‍ഖൈമയിലെ ഒരു ബിസിനസുകാരന് രണ്ട്...
അബുദാബി: യുഎഇയില്‍ ഇന്നും അന്തരീക്ഷം മേഘാവൃതവും ആകാശം പൊടിനിറഞ്ഞതുമായ അവസ്ഥയായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇതേ...
ദുബൈ: ഇമാറാത്തിലെ പരമോന്നത വിദ്യാഭ്യാസ അവാര്‍ഡ് സ്വന്തമാക്കി മലയാളി വിദ്യാര്‍ത്ഥി. അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അപര്‍ണ അനില്‍ നായരാണ് യുഎഇയിലെ...
കോഴിക്കോട്: സ്ത്രീപുരുഷ സമത്വം സംബന്ധിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ വാദങ്ങളില്‍ തട്ടി ആടിയുലയുകയാണ് സംസ്ഥാന സിപിഎം നേതൃത്വം. അന്യ പുരുഷന്മാരുമായി ഇടകലര്‍ന്ന്...
ദുബൈ: എമിറേറ്റ്സിന്റെ ഏറ്റവും പുതിയ എയര്‍ബസ് മുംബയിലേക്കും അഹമ്മദാബാദിലേക്കും സര്‍വീസ് നടത്തും. ഇന്ത്യയിലെ ഈ നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ജനുവരി 26 മുതല്‍ എമിറേറ്റ്സിന്റെ...
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ഏഞ്ചല്‍സിന്റെ വടക്ക് ഭാഗത്താണ് ബുധനാഴ്ചയോടെ പുതിയ കാട്ടുതീ രൂപപ്പെട്ടത്. ഇതോടെ...
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നടപടികള്‍ കുവൈത്ത് ധന വകുപ്പ് കടുപ്പിക്കുന്നു. അടുത്തിടെ സ്വദേശികളും വിദേശികളുമായ നിരവധി പേര് ധന ഇടപാടിലെ നിയമലംഘനത്തിന്...
അബുദാബി: അബുദബിയിലെ പൊതുഗതാഗത ബസുകള്‍ 2030ഓടെ പൂര്‍ണമായും സുസ്ഥിരമാക്കുമെന്ന് അധികൃതര്‍. നഗരത്തിലെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡീസല്‍ ബസുകള്‍ ഹൈബ്രിഡ്, ഇലക്ട്രിക്,...
അബുദാബി: ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള ബോധവത്കരണവുമായി അബുദാബി ജുഡീഷ്യല്‍ വകുപ്പ്. പ്രസിഡന്‍ഷ്യല്‍ കോടതിയിലെ സിറ്റിസണ്‍സ് ആന്റ് കമ്മ്യൂണിറ്റി...
അല്‍ഐന്‍: ദേശീയ പ്രധാന്യമുള്ള വിഷയങ്ങളും പൗരന്മാരുടെ ക്ഷേമവും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ്...
അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം മുസഫ റെയിന്‍ബോ സ്റ്റീക്ക് ഹൗസില്‍ നടന്നു. പ്രസിഡന്റ് പി.ജ്യോതിഷ് കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി...
ദുബൈ: യുണൈറ്റഡ് പന്തളം പ്രവാസി അസോസിയേഷന്റെ (യുപിഎ) പുതുവത്സര സംഗമം അല്‍ ഖിസൈസിലെ അറക്കല്‍ റസ്റ്റാറന്റില്‍ ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. യുപിഎ പ്രസിഡന്റ് ചാര്‍ലി അധ്യക്ഷനായി....
ക്വാലാലംപൂര്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം മലേഷ്യയിലെത്തിയ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും എഴുത്തുകാരനുമായ ഹനീഫ പുതുപറമ്പ്,സയ്യിദ് ലുഖ്മാന് ഹദ്ദാദ് തങ്ങള്‍...
ദുബൈ: കോതമംഗലം മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മ ‘ആശ്രയം’ യുഎഇ പീസ്വാലി പാലിയേറ്റീവ് ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിനു നല്കുന്ന ആംബുലന്‍സിന്റെ താക്കോല്‍ അഡ്വ.ഡീന്‍ കുര്യാക്കോസ്...
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ മുഖപ്രസിദ്ധീകരണമായ ‘പ്രവാസി’യുടെ 35ാമത് ലക്കം പ്രമുഖ ചലച്ചിത്ര താരവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ പ്രകാശനം...
ദുബൈ: കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയില്‍ യുഎഇയില്‍ നിന്നും സംരംഭകര്‍ പങ്കെടുക്കും. ഫെബ്രുവരി രണ്ടാം വാരം ബംഗളൂരുവില്‍ നടക്കുന്ന ആഗോള നിക്ഷേപ...
മസ്കത്ത്: ‘അഹമ്മദ് സാഹിബിന്റെ മകന്റെ കൂടെ ഇരിക്കാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ’. മാസങ്ങള്‍ക്കിപ്പുറം ഒമാനില്‍ തിരിച്ചെത്തിയ മുണ്ടക്കൈ കളത്തിങ്കല്‍ നൗഫല്‍ പറഞ്ഞു...
അബുദാബി: യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഫോര്‍മുല റീജണല്‍ മിഡില്‍ ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇമാറാത്തി ഡ്രൈവര്‍ റാഷിദ് അല്‍ ദഹേരിക്ക് രണ്ടാം സ്ഥാനം. ഇതോടെ അടുത്ത...
അജ്മാന്: അജ്മാന് ബാങ്കിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ലാഭം. 440 ദശലക്ഷം ദിര്‍ഹമാണ് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ലാഭമായി ലഭിച്ചിട്ടുള്ളത്. 213% ലാഭ വളര്‍ച്ചയാണിത്. ആകെ വരുമാനം...
അബുദാബി: മോട്ടോര്‍ സൈക്കിള്‍,സ്കൂട്ടര്‍ യാത്രക്കാര്‍ക്കായി അല്‍ഐനില്‍ അബുദാബി പൊലീസ് ബോധവത്കരണ കാമ്പയിന്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി സഹകരിച്ചാണ് അബുദാബി പൊലീസ്...
ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്ക്, യൂട്ടിലിറ്റി ഫീസ്, ഉപഭോക്തൃ ചാര്‍ജ് തുടങ്ങിയവ യാതൊരു നിയന്ത്രണവുമില്ലാതെ വര്‍ധിപ്പിക്കുന്നതില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍...
അജ്മാന്: അജ്മാനില്‍ വാണിജ്യ,വ്യവസായ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായതായി അജ്മാന് സാമ്പത്തിക കാര്യാലയം വ്യക്തമാക്കി. 2024ല്‍ നല്കിയ ലൈസന്‍സുകളില്‍ 16% വര്‍ധനവോടെ അജ്മാന് ബിസിനസ്...
ദുബൈ: യുഎഇ പൊതുമാപ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ മനുഷ്യത്വപരവും നിയമപരവുമായ കര്‍ത്തവ്യം നിറവേറ്റിയതായി ദുബൈ ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി....
അല്‍ഐന്‍: യുഎഇയും ഇറാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഇറാന് വൈസ് പ്രസിഡന്റും പരിസ്ഥിതി വകുപ്പ് മേധാവിയുമായ ഡോ.ഷിന അന്‍സാരി യുഎഇ...
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാര്‍ക്കിങ് ഓപ്പറേറ്ററായ പാര്ക്കിന് പിജെഎസ്സി ഓട്ടോപേയും പേ ലേറ്റര്‍ സൗകര്യങ്ങളും നടപ്പാക്കുന്നു. ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മാതര്‍ അല്‍...
ദുബൈ: ശൈത്യകാല അവധിക്ക് ശേഷം സ്കൂളുകള്‍ തുറന്നപ്പോള്‍ കുട്ടികളില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിച്ചുവെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍. മൂന്നാഴ്ചത്തെ ശീതകാല അവധിക്ക് ശേഷം ജനുവരി ആറിനാണ്...
അബുദാബി: 1,500 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രത്തിന്റെ നശിക്കുന്ന ചിത്രം പകര്‍ത്തി യുഎഇ ജ്യോതിശാസ്ത്രജ്ഞന്‍. അബുദാബി മരുഭൂമിയില്‍ നിന്നാണ് മെഡൂസ നെബുലയുടെ ഫോട്ടോ...
അബുദാബി: അബ്ദുല്‍ അസീസ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സഊദി രാജാവ് സല്മാന് ബിന്‍...
ഷാര്‍ജ: എമിറേറ്റിലെ പൗരന്മാര്ക്കുള്ള 70 സര്ക്കാാര് ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍...
അബുദാബി: ഹൃദായഘാതത്തെ തുടര്‍ന്ന് യുവാവ് ജോലിസ്ഥലത്തു കഴിഞ്ഞുവീണ് മരിച്ചു. അബുദാബി ഓറിയന്റ് ട്രാവല്സില് സീനിയര്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍...
ദുബൈ: വേ്യാമയാന രംഗത്ത് മലയാളി സംരംഭകരുടെ ഉടമസ്ഥതയില്‍ പറന്നുയരാന്‍ തയാറെടുക്കുന്ന എയര്‍ കേരളക്ക് പൂര്‍ണ പിന്തുണയുമായി കേരളം. പ്രവര്‍ത്തന പുരോഗതി അറിയിക്കാന്‍ എയര്‍ കേരള...
കുവൈത്ത് സിറ്റി: കാഞ്ഞങ്ങാട് സിഎച്ച് സെന്റര്‍ കുവൈത്ത് ചാപ്റ്റര്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം അപ്സര ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്മാന് മഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു. ചെയര്മാന്...
അബൂദാബി: രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് മാങ്കടവിന്...
മസ്കത്ത്: കൊടുവള്ളി പ്രവാസിക്കൂട്ടം ഒമാന്‍ ചാപ്റ്റര്‍ കുടുംബ സംഗമം 24ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് റുമൈസ് ഫാമില്‍ നടക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലബാര്‍ വിങ് കണ്‍വീനവര്‍...
മസ്കത്ത്: അല്‍ ഖുവൈര്‍ ഏരിയ കെഎംസിസി 2025-2027 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാമ്പയിന് മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് അല്‍ ഖുവൈര്‍ ഏരിയ മെമ്പര്‍ഷിപ്പ്...
മസ്കത്ത്: സമകാലിക സാഹചര്യത്തില്‍ പുതു തലമുറയെ വിമര്‍ശന വിധേയമാക്കാതെ നന്മകളെ ഉള്‍കൊണ്ട് വിശാലമായ സമീപനം സ്വീകരിക്കണമെന്ന് എന്‍സി ജംഷീറലി ഹുദവി പറഞ്ഞു. മസ്കത്ത് കെഎംസിസി അല്‍ഖൂദ്...
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച 13ാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ദുബൈ ഇന്റര്‍നാഷണല്‍ അവതരിപ്പിച്ച ‘ജീവന്റെ മാലാഖ’ മികച്ച നാടകമായും ജീവന്റെ മാലാഖ...
അബുദാബി: ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററും,കൊണ്ടോട്ടി മണ്ഡലം കെഎംസിസിയും സംയുക്തമായി അന്തരിച്ച മുന്‍ കൊണ്ടോട്ടി മണ്ഡലം എംഎല്‍എയും മുസ്്ലിംലീഗ് നേതാവുമായ കെ.മുഹമ്മദുണ്ണി ഹാജിയെ...
ദുബൈ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ആഘോഷ ഭാഗമായി യുഎഇ മലയാളി വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് 26ന് ദുബൈ ഗര്ഹൂദിലെ എന്‍ഐ മോഡല്‍ സ്കൂള്‍ ഇന്‍ഡോര്‍...
ദുബൈ: വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്ന ഹത്തയില്‍ മറൈന്‍ ടൂറിസം പ്രദേശം ദുബൈ മാരിടൈം അതോറിറ്റി(ഡിഎംഎ) സിഇഒ ശൈഖ് ഡോ.സഈദ് ബിന്‍ അഹമ്മദ് ബിന്‍ ഖലീഫ അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള...
ഗസ്സ: ഗസ്സയിലെ പീഡിത ജനതയ്ക്ക് ആശ്വാസം പകരുന്നതിനായി യുഎഇയുടെ ഭക്ഷ്യസഹായം വീണ്ടും. ഖാന് യൂനിസിലെയും സെന്‍ട്രല്‍ ഗസ്സയിലെയും 14 ബേക്കറികളിലേക്ക് സബ്സിഡിയുള്ള ബ്രെഡ് പദ്ധതി...
അബുദാബി: ‘യുഎഇ ലെബനനൊപ്പം നില്ക്കുന്നു’ കാമ്പെയിനിന്റെ ഭാഗമായുള്ള 23ാമത് യുഎഇ ദുരിതാശ്വാസ വിമാനം ബെയ്റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ലെബനനിലെ ആശുപത്രികളിലും ആരോഗ്യ...
അബുദാബി: തുര്‍ക്കി ബോലുവിലെ റിസോര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര് മരിച്ചതില്‍ യുഎഇ ദുഖവും അനുശോചനവും അറിയിച്ചു. തുര്‍ക്കി സര്‍ക്കാരിനോടും ജനങ്ങളോടും ദുരന്തത്തിന്...