
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : ശൈത്യകാലം വരവറിയിച്ചെങ്കിലും യുഎഇയില്‍ മഴ വിട്ടുനില്‍ക്കുന്നു. ചില ദിവസങ്ങളില്‍ രാത്രികാലം തണുപ്പ് കൂടുന്നതൊഴിച്ചാല്‍ ശീതകാലാവസ്ഥയുടെ ലക്ഷണങ്ങള്‍ കൂടുതല്‍...
തബൂക്ക് : കൊല്ലം സ്വദേശി സഊദി അറേബ്യയിലെ തബൂക്കില്‍ പനിബാധിച്ചു മരിച്ചു. പള്ളിമുക്ക് വടക്കേവിള സ്വദേശി തൗഫീഖ് മന്‍സിലില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മകന് തൗഫീഖ് (50) ആണ് ചികിത്സയിലിരിക്കെ...
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്ററും അപെക്സ് ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്നു മുതല്‍ ഐഎസ്സി...
ദുബൈ : ദുബൈ മാരത്തണ്‍ നാളെ നടക്കും. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന മാരത്തണ്‍ വിവിധ കാറ്റഗറികളിലായി ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനില്‍ക്കും. ദുബൈ പൊലീസ് അക്കാദമിക്കു പിന്നിലെ മദീന...
അബുദാബി : ശ്രദ്ധയില്ലാതെ വാഹനമോടിച്ച് അപകടം വരുത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ പൊലീസ്. അശ്രദ്ധമായ െ്രെഡവിങ് മൂലമുണ്ടാകുന്ന വലിയ അപകടങ്ങളുടെ നിരവധി...
അബുദാബി : കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ മരിച്ചവര്‍ക്ക് യുഎഇയുടെ അനുശോചനം. പതിനായിരക്കണക്കിന് കാട്ടുതീ ഇരകളുടെയും കുടുംബങ്ങളുടെയും വേദനയില്‍ അമേരിക്കയിലെ സര്‍ക്കാറിനോടും...
ദുബൈ : കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ലോകത്ത് ശരാശരി താപനില കുതിച്ചുയര്‍ന്നതായി യുഎന്‍ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്ഗനൈസേഷന് (ഡബ്ല്യുഎംഒ). ആഗോള തലത്തില്‍ നിശ്ചയിച്ച 1.5 ഡിഗ്രി...
ദുബൈ : ടിക് ടോക്കില്‍ ജനപ്രിയമായ ദുബൈ ചോക്ലേറ്റ് ബാറുകള്‍ ജര്‍മന്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. തെക്കന്‍ ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടിലേക്ക് വില്പനക്കായി എത്തിച്ച 100 ദുബൈ...
ദുബൈ : ഹെന്‍ലി ആന്റ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 185 രാജ്യങ്ങളിലേക്കുള്ള വിസ ഫ്രീ ആക്സസും വിസ ഓണ്‍ അറൈവലുമുള്ള യുഎഇ പാസ്പോര്‍ട്ട് 2025ല്‍ ലോകത്തിലെ...
അബുദാബി : മേക്ക് എ വിഷ് ഫൗണ്ടേഷന് 2024 റെക്കോര്‍ഡ് വര്‍ഷം. ഗുരുതര രോഗങ്ങളുള്ള 830 കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷം മേക്ക് എ വിഷ് ഫൗണ്ടേഷന് സന്തോഷത്തീരത്തേക്ക് കൈപിടിച്ചു നടത്തിയത്....
അബുദാബി : സുസ്ഥിരതാ കാമ്പയിന് ആചരിച്ച കഴിഞ്ഞ രണ്ടു വര്‍ഷം യുഎഇയില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാന്‍ സാധിച്ചതായി സര്‍വേ. ഇയര്‍ ഓഫ് സസ്റ്റൈനബിലിറ്റി...
മുസ്ലിം മാതാക്കളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിവാഹമോചന,കസ്റ്റഡി കേസുകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്കുന്നതിനുമായി യുഎഇ സര്‍ക്കാര്‍ കുടുംബ നിയമങ്ങളില്‍...
യുഎസിലെ ലോസ് ഏഞ്ചല്‍സിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു. മരണസംഖ്യ പത്തായി ഉയര്‍ന്നു. ദുരന്തത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ...
‘Operation Chivalrous Knight 3’ എന്ന പദ്ധതിയിലൂടെ സ്കൂള്‍ ബാഗുകള്‍, പുസ്തകങ്ങള്‍ എന്നിവ എത്തിക്കും
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് ഫാക്ട്ചെക്കേഴ്സിനെ ഒഴിവാക്കാനൊരുങ്ങി മാതൃകമ്പനിയായ മെറ്റ. പകരം ‘എക്സി’ന്റെ മാതൃകയില്‍...
ദുബൈ വിമാനത്താവളം DXB യുടെ സമീപമുളള സ്റ്റേഷനാണ് DXV
അല്‍ഐന്‍ : അബുദാബി എമിറേറ്റിലെ 20 സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ അബുദാബി പൊലീസിന്റെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ സ്പെഷ്യല്‍ പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അല്‍ ഐന്‍...
അബുദാബി : യുഎഇ ഫെഡറല്‍ കോടതിയില്‍ പബ്ലിക് പ്രോസിക്യൂഷന് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി സുല്‍ത്താന്‍ ഇബ്രാഹീം അബ്ദുല്ല അല്‍ ജുവൈദിനെ നിയമിച്ചതായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍...
ദുബൈ : മെട്രോ സമയം ജനുവരി 12ന് രവിലെ എട്ടു മണിക്കു പകരം അഞ്ചു മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതേ ദിവസം നടക്കാനിരിക്കുന്ന...
അല്‍ഐന്‍ : യുഎഇയുടെ ചരിത്രത്തില്‍ സുപ്രധാന അധ്യായം ഉള്‍ക്കൊള്ളുന്ന അല്‍ഐനില്‍ ഈത്തപ്പഴ മേള ശ്രദ്ധേയമായി. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോട തി...
റിയാദ് : സ്വത്വം,സമന്വയം,അതിജീവനം എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കായിക വിഭാഗം ‘സ്കോര്‍’ നടത്തുന്ന ‘ബെസ്റ്റ് 32’ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 16,23...
നിക്കോഷ്യ: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് സൈപ്രസില്‍ ഊഷ്മള വരവേല്പ്. നിക്കോഷ്യയില്‍ സൈപ്രസ് പ്രസിഡന്റ് നിക്കോസ്...
റിയാദ് : റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) ‘ആരോഗ്യം: മനസ്സ്,ശരീരം,സമൂഹം’ ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് വൈകീട്ട് 6.30ന് ബത്ഹ എക്സിര്‍ പോളിക്ലിനിക്കിന് സമീപം...
അബുദബി : നീലേശ്വരം കമ്മാടം സുന്നി ജമാഅത്ത് ജിസിസി ക ണ്വന്ഷനി ല്‍ പ്രസിഡന്റ് എല്‍.അബൂബക്കര്‍ അധ്യക്ഷനായി. സെക്രട്ടറി അമീര്‍ കുളങ്കര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍...
ഷാര്‍ജ : കെഎംസിസി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഷാര്‍ജ കെഎംസിസി മുന്‍ സംസ്ഥാന സെക്രട്ടറി ബഷീര്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്...
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന് അബുദാബി ലെ റോയല്‍ മെറീഡിയന് ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബുദാബിയിലെ ഉന്നത ഉദ്യോഗസ്ഥരും...
മസ്കത്ത് : കെഎംസിസി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റി 2025 ഫെബ്രുവരി 7ന് രാത്രി 7.30ന് ബൗഷര്‍ കോളജ് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ‘സ്നേഹ സംഗമം...
ഭുവനേശ്വര്‍ : ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നടക്കുന്ന പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് സമാപിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യുന്ന സമാപന...
കുടുംബത്തിന്റെ പരിപാലകയാണ് ഭാര്യ. വീടിന്റെ നെടുംതൂണായി നിലകൊണ്ട് തലമുറകളെ വാര്‍ത്തെടുക്കുന്ന സ്ത്രീരത്നമാണവള്. ശാന്തി സമാധാനത്തിന്റെയും കരുണയുടെയും സ്നേഹാര്‍ദ്രതയുടെയും...
അബുദാബി : ഒരുകാലത്ത് മലയാളികള്‍ കുത്തകയാക്കി വെച്ചിരുന്ന വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് മലയാളികള്‍ മെല്ലെ പടിയിറങ്ങുന്നു. സ്വദേശി വീടുകളിലെ ഡ്രൈവര്‍,പാചകക്കാരന്,സ്വകാര്യ-ടാക്സി...
റിയാദ് : സഊദിയിലുള്ള വിദേശികള്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാന്‍ ഇഖാമക്ക് 30 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്ന് സഊദി പാസ്പോര്‍ട്ട് (ജവാസാത്ത്) വിഭാഗം അറിയിച്ചു. ഫൈനല്‍...
അബുദാബി : ലെബനന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് ഔണിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദന...
റിയാദ് : കഴിഞ്ഞ വര്‍ഷത്തെ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ...
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം 80 വയസ്സായിരുന്നു
അബൂദബി : ഫലസ്തീനില്‍ വെടിനിര്‍ത്തലും സമാധാനവും സാധ്യമാക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. യുഎഇ...
കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. കേസിൽ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14...
കേസായപ്പോള്‍ മാപ്പ് അപേക്ഷിച്ച് തടിയൂരാന്‍ ശ്രമം ഈരാറ്റുപേട്ട മുസ്ലിം യൂത്ത്ലീഗ് പരാതി നല്‍കിയിരുന്നു പരാതി പിന്‍വലിക്കില്ലെന്ന് കമ്മിറ്റി
അലഹബാദ് ഹൈക്കോടതിയോട് പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി ഡിസംബറില്‍ വിഎച്ച്പി പരിപാടിയില്‍ ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗമാണ് വിവാദമായത്ഭൂ രിപക്ഷ ആഗ്രഹപ്രകാരം...
കൈ്വറോ : അറബ് ഭൂമി ഇസ്രാഈല്‍ പ്രദേശത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ച ഇസ്രാഈല്‍ നടപടയില്‍ അറബ് ലീഗ് അപലപിച്ചു. ജോര്‍ദാന്‍,ഫലസ്തീന്,ലബനന്,സിറിയ എന്നീ...
അബുദാബി : ‘ഓപ്പറേഷന് ചിവല്റസ് നൈറ്റ് 3’ന്റെ ഭാഗമായി ഗസ്സക്കായി യുഎഇ വിദ്യാഭ്യാസ കാമ്പയിന് തുടങ്ങി. ഗസ്സ അഭിമുഖീകരിക്കുന്ന ദുഷ്കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍...
അബുദാബി : തീവ്രവാദ ബന്ധമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎഇ തീരുമാനിച്ചു. തീവ്രവാദ മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയുമായി ബന്ധമുള്ള 19...
അബുദാബി : അധിനിവേശ ഫലസ്തീന് പ്രദേശം,ജോര്‍ദാന്‍,സിറിയ,ലബനന് എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് ഭൂപടം പ്രസിദ്ധീകരിച്ച ഇസ്രാഈല്‍ നടപടിയില്‍ യുഎഇ ശക്തമായി അപലപിച്ചു. ഇസ്രാഈല്‍...
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ അഫ്ഗാനിസ്ഥാന് ആക്ടിങ് വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന് മുത്താഖി,സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് എന്നിവരെ യുഎഇ...
അബുദാബി : യുഎഇയില്‍ വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസായി നിജപ്പെടുത്തുകയും വിവാഹത്തിനുള്ള രക്ഷാകര്‍തൃത്വം കോടതിയിലേക്ക് മാറ്റുന്നതിനുള്ള നിയമം പാസാക്കുകയും ചെയ്തു. ഇന്നലെ...
അബുദാബി : ചെറിയ അപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ സാദ് വരുന്നതുവരെ കാത്തുനില്‍ക്കാ തെ ഉടന്‍ മാറ്റിയിടണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ചെറിയ അപകടങ്ങള്‍ നടക്കുമ്പോള്‍ പോലും...
ജിദ്ദ : വേങ്ങര മണ്ഡലം ജിദ്ദ കെഎംസിസി ഹറാസാത്ത് അല്‍ ഹസ്സ വില്ലയില്‍ സംഘടിപ്പിച്ച വൈബ് @ വേങ്ങര വില്ല ഇവന്റ് 2കെ25 ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും...
റിയാദ് : കെഎംസിസി കണ്ണൂര്‍ ജില്ലാ ‘തസ്വീദ്’ കാമ്പയിനിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 16,17 തീയതികളില്‍ റിയാദില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ...
കുവൈത്ത് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ പാറക്കടവ് ശംസുല്‍ ഉലമ ഇസ്്ലാമിക് സെന്റര്‍ ഭാരവാഹികള്‍ക്ക് കുവൈത്ത് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...
റാസല്‍ഖൈമ : യുഎഇ ചെറവല്ലൂര്‍ പ്രവാസി കൂട്ടായ്മ പ്രവര്‍ത്തക സംഗമം ജനറല്‍ സെക്രട്ടറി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദ്ദീന്‍ കീടത്തേല്‍ അധ്യക്ഷനായി. റാസല്‍ഖൈമയില്‍ നടന്ന...
അല്‍ഐന്‍ : ഇന്‍കാസ് അല്‍ഐന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ്പുതുവത്സരാഘോഷ ഭാഗമായി ‘കാര്‍ണിവല്‍ 2025’ സംഘടിപ്പിച്ചു. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന...
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍സ് വിങ് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാം ജനുവരി 12ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍...
ഷാര്‍ജ : പ്രവാസികളുടെ യാത്ര സംബന്ധിച്ചുള്ള വിവരങ്ങള്‍ കാലെകൂട്ടി കസ്റ്റംസിനെ അറിയിക്കണമെന്ന പുതിയ കേന്ദ്രനിയമം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്...
ദുബൈ : രാജ്യത്തിന്റെ സംരക്ഷണത്തില്‍ യുഎഇ സായുധ സേന സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം...
കുവൈത്ത് സിറ്റി : കഴിഞ്ഞ വര്‍ഷം 35,000ത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കുന്ന...
അബുദാബി : അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ (എഎല്‍സി) വിവിധ സാംസ്കാരിക, സാംസ്കാരിക മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷനുമായി...
ഫുജൈറ : ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഫുജൈറയുടെ കിരീടാവകാശിയായി നിയമിതനായതിന്റെ 18ാം വാര്‍ഷികമായിരുന്നു ഇന്നലെ. 2007 ജനുവരി 8നാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും...
അബുദാബി : പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി എണ്ണായിരത്തിലേറെ ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...
ഷാര്‍ജ : ഷാര്‍ജ അറബിക് കാവ്യോത്സവത്തിന്റെ 21ാമത് എഡിഷന് സുപ്രീം കൗ ണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ജനുവരി 12 വരെ...
2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ഈ ടൂർണമെൻ്റിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ജനുവരി 12 ആയി ഐസിസി നിശ്ചയിച്ചിട്ടുണ്ട്. അതായത്, ഈ...
റിയാദ് : ജിസിസിയിലെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ റിയാദിലെ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലായ ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ ന്യൂസ് വീക്കിന്റെ...
അബുദാബി : കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റി മുസ്ലിംലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി വാസില്‍ ചാലാടിനു സ്വീകരണവും കെഎംസിസി കെയര്‍ വന്‍ വിജയമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച...
ദുബൈ : വ്യക്തികള്‍ക്ക് ഡ്രോണുകള്‍ പറത്തുന്നതിനുള്ള നിരോധനം ആഭ്യന്തര മന്ത്രാലയം ഭാഗികമായി പിന്‍വലിച്ചു. വ്യക്തികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്....
അബുദാബി : 20242025 അധ്യയന വര്‍ഷത്തേക്കുള്ള ഗ്രേഡുകളുടെ ഫലം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. 14 ഗ്രേഡുകളുടെ ഫലം ഇന്നും 58 ഗ്രേഡുകളുടെ ഫലം നാളെയും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. 912...
അബുദാബി : മതം എന്നാല്‍ ഏറ്റവും ശ്രേഷ്ഠമായ പെരുമാറ്റവും സ്വഭാവവുമാണെന്ന കൃത്യമായ നിര്‍വചനം വിശ്വാസി സമൂഹം ഉള്‍കൊള്ളണമെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി....
അബുദാബി : ടിബറ്റിലെ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് യുഎഇയുടെ അനുശോചനം. ദുരന്തത്തില്‍ നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തത് വേദനാജനകമാണ്. ചൈനയുടെ ദുഖത്തില്‍...
മസ്കത്ത് : എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ 15ാമത് എഡിഷന് സര്‍ഗലയത്തിന്റെ ഭാഗമായി ഒമാന്‍ നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ മേഖലാതല ഇസ്്ലാമിക കലാ സാഹിത്യ മല്‍സരങ്ങള്‍ സമാപിച്ചു. 22...
റിയാദ് : കാസര്‍കോട് ജില്ലാ കെഎംസിസി മണ്ഡലംതല ഫുടബോള്‍ ടൂര്‍ണമെന്റില്‍ ഉദുമ മണ്ഡലത്തിന് കിരീടം. ഫൈനലില്‍ ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് കോങ്ങാട് മണ്ഡലത്തെ നിലംപരിശാക്കിയാണ് ഉദുമ നിയോജക...
മസ്കത്ത് : ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ ബൗഷര്‍ (ഐഎസ്ബി) മൂന്നാംതരം വിദ്യാര്‍ഥിനി മര്‍വ ഫാഖിഹ്. ഹുല ഹൂപ് സ്പിന്‍ ഇനത്തിലാണ് ഈ എട്ടു വയസ്സുകാരി...
മസ്കത്ത് : കെഎംസിസി പേരാവൂര്‍ മണ്ഡലം കമ്മിറ്റി നിര്‍ധന രോഗിക്ക് ചികിത്സാധന സഹായം നല്കി. ചടങ്ങ് മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് എംഎം മജീദ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ...
ഫുജൈറ : മലപ്പുറം ജില്ലാ കെഎംസിസി ഏകദിന വനിതാ ക്യാമ്പ് പുതിയ ചിന്തകള്‍കൊണ്ടും പ്രവര്‍ത്തന പദ്ധതികള്‍ കൊണ്ടും ശ്രദ്ധേയമായി. വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്മാന്...
അജ്മാന് : അജ്മാന് അറേബ്യന്‍ കുതിര ചാമ്പ്യന്‍ഷിപ്പിന്റെ 22ാമത് എഡിഷന് നാളെ തുടങ്ങും. എമിറേറ്റ്സ് അറേബ്യന്‍ ഹോഴ്സ് സൊസൈറ്റി (ഇഎഎച്ച്എസ്) സംഘടിപ്പിക്കുന്ന ത്രിദിന...
ദുബൈ : ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നും ആരോഗ്യകരമായ യുവത്വമാണ് സമൂഹത്തിന്റെ നട്ടെല്ലെന്നും ആരോഗ്യപൂര്‍ണമായ ജീവിതം വളര്‍ത്തിയെടുക്കാന്‍ കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍...
ഷാര്‍ജ : അല്‍ ദൈദ് റോഡില്‍ അല്റുവൈദത്ത് അല്‍വാഹ ഏരിയയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സയ്യിദ ഖദീജ മസ്ജിദ് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി...
അബുദാബി : വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ദമ്പതികള്‍ തമ്മിലുള്ള പിണക്കങ്ങള്‍ അകറ്റാനുമായി അബുദാബിയില്‍ പുതിയ കൗണ്‍സിലിംഗ് സേവനം. അബുദാബിയിലെ ഫാമിലി ഡെവലപ്മെന്റ്...
ദുബൈ : പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ജോലി നോക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പ്രവാസികള്‍ക്ക് ജോലി നല്കുന്ന സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതം...
അബുദാബി : 22 തരം പെരുമാറ്റങ്ങള്‍ സ്കൂളുകളില്‍ നിരോധിച്ചുകൊണ്ട് അബുദാബി വിദ്യാഭ്യാസ വകുപ്പ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുകയാണ്. സ്കൂളുകള്‍ക്കും ജീവനക്കാര്‍ക്കുമാണ് ഇത്...
അജ്മാന് : യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉപദേശകന് അബ്ദുല്ല അമീന് അല്‍ ഷുറാഫ അന്തരിച്ചു. ഇന്നലെ വൈകുന്നേരം അജ്മാന്...
ദുബൈ : 2024ല്‍ 10 ലക്ഷം വിമാന സര്‍വീസുകള്‍ നടത്തി വ്യോമയാന മേഖലയില്‍ യുഎഇക്ക് റെക്കോര്‍ഡ് നേട്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യോമഗതാഗതരംഗം 10.3 ശതമാനം വളര്‍ച്ച കൈവരിച്ചതായി ജനറല്‍...
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ മാലിദ്വീപ് വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ല ഖലീലിനെ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍...
ദുബൈ : ഫൈബര്‍ കണക്റ്റ് കൗണ്‍സില്‍ 14ാമത് വാര്‍ഷിക കോണ്‍ഫറന്‍സും എക്സിബിഷനും 20,22 തീയതികളില്‍ ദുബൈയില്‍ നടക്കും. ഫൈബര്‍ ഒപ്റ്റിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തമ്മിലുള്ള...
റിയാദ് : സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. ജിദ്ദ,മക്ക,മദീന തുടങ്ങിയ പ്രധാന നഗരങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത...
1950കളില്‍ ഇന്ത്യ പുറത്തിറക്കിയ ഹജ്ജ് നോട്ട് എന്ന സീരീസില്‍പ്പെടുന്ന നോട്ടാണ് ലണ്ടനില്‍ നടന്ന ലേലത്തില്‍ വിറ്റുപോയത്. ഹജജ് തീര്‍ഥാടനത്തിനായി ഇന്ത്യയില്‍ നിന്ന് പോകുന്നവര്‍ക്ക്...
അബുദാബിയിൽ പുതിയ രണ്ട് പാലങ്ങൾ കൂടി തുറന്നു; അൽ ഖലീജ് അൽ അറബി സ്ട്രീറ്റിനെയും ഷഖ്ബൂത്ത് ബിൻ സുൽത്താൻ സ്ട്രീറ്റിനെയും ബന്ധിപ്പിച്ച് മുസഫയിലേക്ക് നീളുന്നതാണ് ഇരു പാലങ്ങളും. Al Khaleej Al Arabi Street...
ഹമാസ് തലവനായിരുന്ന യഹ്യാ സിന്‍വാറിന്റെ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ആരാധകര്‍. ഇറ്റോയിലെ സ്പോര്‍ട്ടീവ് ഡു സഹല്‍ ആരാധകരാണ് ഗ്യാലറിയില്‍ ബാനര്‍ ഉയര്‍ത്തിയത്.
വനനിയമവുമായി ബന്ധപ്പെട്ട് അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ യോജിപ്പുണ്ടെന്നും മറ്റു വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു
ദോഹ : ഖത്തറിലെ ദോഹയില്‍ നിന്നും സിറിയയിലെ ഡമസ്കസിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍വീസ്. സിറിയയിലെ...
ദുബൈ : കാറുകളുടെ സാങ്കേതികത്തകരാര്‍ മറച്ചുവെച്ച് വില്‍പ്പന നടത്തുന്നവര്‍ക്ക് ഒരുലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് ഉപഭോക്തൃ കോടതിയുടെ മുന്നറിയിപ്പ്. അബദ്ധത്തില്‍ ഇത്തരം...
കുവൈത്ത് സിറ്റി : ബാങ്ക് കാര്‍ഡുകളുടെയും പെയ്മെന്റ് പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക പരിധി സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും സര്‍ക്കുലര്‍...
ദുബൈ : ഹേറ്റ് സ്പീച്ച് അല്ലെങ്കില്‍ വിദ്വേഷ പ്രസംഗം ലോകത്ത് പലയിടത്തും വ്യാപകമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ യുഎഇയില്‍ അത്തരത്തില്‍ വിദ്വേഷ പ്രസംഗമോ സംസാരമോ നടത്തിയാല്‍ പണി...