
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ആഗോള തലത്തില്‍ മികച്ച ഭരണ വൈഭവത്തിനും ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുമുള്ള രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകളുടെ നിറവില്‍ ദുബൈ ജിഡിആര്‍എഫ്എ. ഭരണമികവില്‍ ആധുനിക മാതൃക കാട്ടുന്ന...
അല്‍ഐന്‍: അല്‍ഐനിലെ അഡ്നോക് സെന്ററില്‍ ആരംഭിച്ച എമിറേറ്റ്സ് കാര്‍ഷിക സമ്മേളനത്തിലേക്കും പ്രദര്‍ശനത്തിലേക്കും വന്‍ ജനപ്രവാഹം. യുഎഇയുടെ കാര്‍ഷിക പാരമ്പര്യവും വളര്‍ച്ചയും നവീന...
ദുബൈ: ദുബൈ മറീനയിലെ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. മറീന പ്രൊമെനേഡ്,മറീന ടെറസ്,മറീന വാക്ക്,മറീന മാള്‍,മറീന...
അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിന്റെ 54ാമത് ജനറല്‍ ബോഡിയില്‍ വെച്ച് തിരഞ്ഞെടുത്ത പുതിയ 19 അംഗ മാനേജിങ്...
പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി സത്യവിശ്വാസികളുടെ മനസുകള്‍ ഹറമില്‍ ലയിക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങളാണ് ദുല്‍ഹിജ്ജ മാസത്തിലെ ഈ ദിനങ്ങള്‍. അല്ലാഹുവിന്റെ കല്പന പ്രകാരം ഇബ്രാഹീം നബി...
അബുദാബി: കൊണ്ടോട്ടി മണ്ഡലം കെഎംസിസി ‘എജ്യുവിഷന്‍ 2025’ ജൂണ്‍ ഒന്നിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന പരിപാടി മുസ്്ലിംലീഗ് ദേശീയ...
അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്‍ അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ...
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുന്നാളിന് നാലു ദിവസത്തെ അവധി. ദുല്‍ ഹിജ്ജ 9 മുതല്‍ 12 വരെ രാജ്യം അവധി ആചരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ്...
അബുദാബി: അല്‍ അഖ്സ പള്ളിയുടെയും ജറുസലേമിലും ഫലസ്തീനികള്‍ക്കെതിരെ നടന്ന നീചമായ നടപടികളില്‍ ശക്തമായ പ്രതിഷേധമറിയിക്കാന്‍ ഇന്നലെ യുഎഇയിലെ ഇസ്രായേലി അംബാസഡറെ വിദേശകാര്യ മന്ത്രാലയം...
ദുബൈ: രാജ്യത്തിന്റെ ഭാവി ഭാസുരമാക്കാനുള്ള ധൈഷണിക നേതൃത്വത്തിന്റെ സംരംഭമായ ‘യുഎഇ ഫ്യൂച്ചര്‍ 50’ എക്സ്പോക്ക് ദുബൈയില്‍ പ്രൗഢ തുടക്കം. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും...
ദുബൈ: മാധ്യമങ്ങള്‍ ഐക്യത്തിന്റെയും നിര്മാണാത്മകതയുടെയും ചാലകശക്തികളാകണമെന്നും ആളുകള്‍ക്ക് പ്രചോദനമാകുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കണമെന്നും യുഎഇ വൈസ് പ്രസിഡന്റും...
ദുബൈ: യുഎഇയില്‍ സന്ദര്‍ശനം നടത്തുന്ന ലബനന് പ്രധാനമന്ത്രി ഡോ.നവാഫ് സലാം ദുബൈയിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍’ സന്ദര്‍ശിച്ചു. യുഎഇയുടെ ദേശീയ ഐക്കണായി നിലകൊള്ളുന്ന മ്യൂസിയത്തിന്റെ...
ദുബൈ: ജൂണ്‍ രണ്ടു മുതല്‍ ദുബൈയില്‍ വാഹനങ്ങളുടെ പരിശോധനയ്ക്ക് മുന്‍കൂട്ടിയുള്ള ബുക്കിങ് നിര്‍ബന്ധമാക്കി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ‘ആര്‍ടിഎ ദുബൈ’...
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്കുന്ന മൂന്നാമത് എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ നവംബറില്‍ സമ്മാനിക്കും. വിവിധ...
ദുബൈ: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വിദേശ ബാങ്കുകളുടെ ശാഖകള്‍ക്കെതിരെ സെന്‍ട്രല്‍ ബാങ്ക് കനത്ത പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ്...
ദുബൈ: ഈ വര്‍ഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് ഘാനയില്‍ നിന്നുള്ള നേഴ്സ് നയോമി ഓയോ ഒഹിന്‍ ഓറ്റി അര്‍ഹയായി. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്കാരം യുഎഇ...
ക്വാലാലംപൂര്‍: പരസ്പര സൗഹൃദവും സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്താന്‍ ഒരേ മനോഭാവമുള്ള രാജ്യങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ...
അബുദാബി: ലിവര്‍പൂളില്‍ കാര്‍ റാഞ്ചി നടത്തിയ ആക്രമണത്തെ ലണ്ടനിലെ യുഎഇ എംബസി അപലപിച്ചു. ഇത്തരം കിരാതമായ ചെയ്തികളില്‍ യുഎഇ ശക്തമായി പ്രതിഷേധിക്കുകയും സുരക്ഷയും സ്ഥിരതയും...
ദുബൈ: അടുത്ത മാസം മുതല്‍ യുഎഇ ബാങ്കുകളിലെ മിനിമം ബാലന്‍സ് 5,000 ദിര്‍ഹമായി ഉയര്‍ത്താനുള്ള തീരുമാനം യുഎഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചു. മിനിമം ബാലന്‍സ് 3,000 ദിര്‍ഹത്തില്‍ നിന്ന് 5,000...
അമ്മാന്: ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഒമ്പതാമത് ഏഷ്യന്‍ ജിയുജിറ്റ്സു ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തിലും യുഎഇക്ക് മെഡല്‍ കൊയ്ത്ത്. അണ്ടര്‍ 21 വിഭാഗത്തില്‍ യുഎഇ പത്ത്...
ദുബൈ: അറബ് ലോകത്ത് സുസ്ഥിര വികസനത്തിന് സാംസ്കാരിക സംവാദം അനിവാര്യമാണെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
അല്‍ഐനില്‍: യുഎഇയുടെ കാര്‍ഷിക പാരമ്പര്യവും വളര്‍ച്ചയും അടയാളപ്പെടുത്തുന്ന എമിറേറ്റ്സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും ഇന്ന് മുതല്‍ അല്‍ഐനിലെ അഡ്നോക് സെന്ററില്‍ നടക്കും. യുഎഇ...
അബുദാബി: റിക്രൂട്ട്മെന്റ് നിയമങ്ങള്‍ ലംഘിച്ച 30 ഏജന്‍സികള്‍ക്ക് പിഴ ചുമത്തിയതായി യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആദ്യപാദത്തിലാണ് 89 നിയമ ലംഘനങ്ങള്‍...
ദുബൈ: ഇശല്‍മഴ പെയ്തിറങ്ങിയ ദുബൈ കെഎംസിസി സ്നേഹസംഗമം സാമൂഹിക തിന്മകള്ക്കെതിരെയുള്ള ഉണര്‍ത്തുപാട്ടായി. വര്‍ഗീയ ചിന്തയും ലഹരിയുടെ പിടിമുറുക്കവും ബന്ധങ്ങളെയും സൗഹൃദങ്ങളെയും...
റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘കാലിഫ്’ മാപ്പിള കലോത്സവത്തിന്റെ മൂന്നാംദിനം പുതിയ പ്രതിഭകളുടെ താരോദയത്തിന് സാക്ഷിയായി. ആവേശകരമായ അഞ്ചു മത്സരങ്ങളാണ് മൂന്നാംദിനത്തില്‍...
അബുദാബി: മാസപ്പിറവി ദൃശ്യമായതോടെ യുഎഇയില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ ആറിന് വെള്ളിയാഴ്ച ബലിപെരുന്നാളുമായിരിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ കോടതി പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചിന്...
ബാക്കു: ലോക ഫുട്ബോളിലെ വന്‍ശക്തിയായ അര്‍ജന്റീനയെ 4-1ന് തകര്‍ത്ത് മിനി ലോകകപ്പില്‍ യുഎഇക്ക് വിസ്മയിപ്പിക്കുന്ന വിജയം. ഇതോടെ ഏകജയം മാത്രമുള്ള യുഎഇ മൂന്ന് പോയിന്റോടെ ആദ്യ റൗണ്ട് മത്സരം...
ദുബൈ: മിര്‍ദിഫില്‍ രണ്ട് പുതിയ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍ നിലവില്‍ വന്നു. ഓണ്‍സ്ട്രീറ്റ് സോണ്‍ 251 സിയും ഓഫ്സ്ട്രീറ്റ് സോണ്‍ 251 ഡിയുമാണ് പുതിയ പാര്‍ക്കിങ് മേഖലകളായി പാര്ക്കിന്...
ഷാര്‍ജ: ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ നാലു വയസുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തദ്ദേശിയായ മുഹമ്മദിന്റെ മകള്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍...
അബുദാബി: യുഎഇ കമ്മ്യൂണിറ്റി വര്‍ഷാചരണ ഭാഗമായി ദേശീയബോധവും സാമൂഹിക ക്ഷേമവും ശക്തിപ്പെടുത്താന്‍ എമിറേറ്റ്സ് ഫൗണ്ടേഷന് സംരംഭമായ ആക്ടീവ് അബുദാബി ‘മിസ്ര’ കാമ്പയിന് തുടക്കം...
ദോഹ: നവംബര്‍ മൂന്നു മുതല്‍ 27 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ യുഎഇ ഗ്രൂപ്പ് സിയില്‍ മത്സരിക്കും. സെനഗല്‍,ക്രൊയേഷ്യ,കോസ്റ്റാറിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു...
അല്‍ഐന്‍: മൊറോക്കന്‍ ഫോര്‍വേഡ് ഹൗസിന് റഹിമിയുമായി അല്‍ഐന്‍ ഫുട്ബോള്‍ ക്ലബ്ബ് നാലു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. തന്റെ മൂത്ത സഹോദരന് സൗഫിയാന്‍ നേരത്തെ തന്നെ അല്‍ഐന്‍...
അബുദാബി: ആഗോള നികുതി റിപ്പോര്‍ട്ടിങ് നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിന് 23 കമ്പനികള്‍ക്ക് അബുദാബി എഡിജിഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് റെഗുലേറ്ററി അതോറിറ്റി (എഫ്എസ്ആര്‍എ) 610,000 ദിര്‍ഹം പിഴ...
അബുദാബി: മിഡിലീസ്റ്റില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള യുഎഇയുടെ ശ്രമത്തിനൊപ്പം കൈകോര്‍ക്കുമെന്ന് പരാഗ്വെ പ്രസിഡന്റ് സാന്റിയാഗോ പെന പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ...
ദുബൈ: അടുത്ത വര്‍ഷം ചന്ദ്രനിലേക്ക് റാഷിദ് 2 റോവര്‍ ദൗത്യവുമായി യുഎഇ ബഹിരാകാശ യജ്ഞത്തില്‍ വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. രാജ്യത്തിന്റെ ചാന്ദ്ര ദൗത്യ ഭാഗമായി ചന്ദ്രന്റെ...
അബുദാബി: പരാഗ്വെ പ്രസിഡന്റ് സാന്റിയാഗോ പെന അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് സന്ദര്‍ശിച്ചു. വിദേശകാര്യ മന്ത്രി റൂബന്‍ റാമിറെസ് ലെസ്കാനോ,പരാഗ്വെയിലെ യുഎഇ അംബാസഡര്‍ ഡോ.അല്‍...
അബുദാബി: കെഎംസിസി സംസ്ഥന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ കെഎംസിസി ചരിത്ര പുസ്തകം പ്രകാശിതമായി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന പ്രൗഢമായ...
അബുദാബി: മലപ്പുറം ജില്ലാ കെഎംസിസി ‘റഹ്മ’ ഫാമിലി സുരക്ഷാ പദ്ധതിയുടെ രണ്ടാം വര്‍ഷ മെമ്പര്‍ഷിപ്പ് കാമ്പയിന് ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി നിര്‍വഹിച്ചു....
ദുബൈ: എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഇരുന്നൂറോളം വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് മലപ്പുറം ജില്ലാ കെഎംസിസിയുടെ സ്നേഹാദരം. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള...
അബുദാബി: യുഎഇ കൊടുംചൂടിലേക്ക് കുതിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മെയ് മാസത്തിലെ ഏറ്റവും വലിയ താപനിലയായ 50.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു വെള്ളിയാഴ്ചത്തെ ചൂടെങ്കില്‍ ഇന്നലെ...
റബാത്ത്: മധ്യഅമേരിക്കന്‍ പാര്‍ലമെന്റുമായി ബന്ധം ശക്തമാക്കാന്‍ യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മൊറോക്കോയില്‍ നടന്ന മൂന്നാമ യൂറോമെഡിറ്ററേനിയന്‍ ഗള്‍ഫ്...
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു. ടെര്‍മിനല്‍ 1ന്റെ കവാടത്തിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന എസയുവി കാറിനാണ് ഉച്ചയ്ക്ക് ഒരു മണിയോടെ...
സിയോള്‍: രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പതിനാലുകാരി,ഊര്‍ജസ്വലയായ ഇമാറാത്തി പെണ്‍കുട്ടി ഹജറിന് ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടത്. തലയുടെ മര്‍മ സ്ഥാനത്ത് ഗുരുതരമായി വേരൂന്നിയ മാരകമായ...
ഷാര്‍ജ: പാരീസും ഷാര്‍ജയും തമ്മില്‍ വൈജ്ഞാനിക,സാംസ്കാരിക കൈമാറ്റം സാധ്യമാക്കാനും സാഹിത്യ സംഭാഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി പാരീസില്‍ ‘ഷാര്‍ജ സാഹിത്യ ദിനങ്ങള്‍’...
ദുബൈ: ഭാവിക്ക് അനുയോജ്യമായ കഴിവുകളും രാഷ്ട്രസേവനത്തിലെ പ്രതിബദ്ധതയും ഉപയോഗപ്പെടുത്തി പുതുതലമുറയെ ശാക്തീകരിക്കുന്നതിലൂടെയാണ് രാജ്യം വളരുന്നതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും...
ദുബൈ: രൂക്ഷമായ ഭക്ഷ്യക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3 അയച്ച സഹായ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായി അധികൃതര്‍...
റാസല്‍ഖൈമ: കനത്ത ചൂടില്‍ തളര്‍ന്നവശനായ അരുപതുകാരനെ റാസല്‍ ഖൈമ മലമുകളില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി. കഠിനമായ ചൂടേറ്റു ക്ഷീണച്ച ഇയാള്‍ക്ക് ശക്തമായ മലബന്ധം...
അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിന് പുതിയ മാനേജിങ് കമ്മറ്റി നിലവില്‍ വന്നു. നിലവിലെ പ്രസിഡന്റ് പി.ബാവഹാജിയും...
ദുബൈ: ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ നിലപാടിന് പിന്തുണ ഉറപ്പാക്കി ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ എം.പിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍വകക്ഷി പ്രതിനിധി സംഘം. ഓപ്പറേഷന്...
ദുബൈ: ഭീകര പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യയില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ യു.എ.ഇ പര്യടനം സമാപിച്ചു. ഭീകരതക്കെതിരെ ഇന്ത്യക്കൊപ്പം...
ദുബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ തിരിച്ചടി തികച്ചും ശരിയായിരുന്നുവെന്നും പാകിസ്താനിലെ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്നും ഇന്ത്യന്‍...
അബുദാബി: എമിറേറ്റിലെ ജൈവ വൈവിധ്യത്തെ പിന്തുണയ്ക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമായി പരിസ്ഥിതി ഏജന്‍സി അബുദാബി (ഇഎഡി) പ്രകൃതി...
അല്‍ഐന്‍: യുഎഇ ജിയുജിറ്റ്സു ആന്റ് മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷന് സംഘടിപ്പിക്കുന്ന നാലാമത് ദേശീയ എംഎംഎ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയും അല്‍ഐനില്‍ നടക്കും. അഡ്നെക്...
ദുബൈ: വീണ്ടുമൊരു കൊടും വേനല്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ചൂടില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് യുഎഇ പദ്ധതികള്‍ ആവിഷ്കരിച്ചു. പള്ളികളിലും...
ദുബൈ: ബംഗ്ലാദേശിനെതിരെ ടി20 ചരിത്ര പരമ്പര വിജയം നേടിയ യുഎഇ ക്രിക്കറ്റ് ടീമിനെ യുഎഇ സഹിഷ്ണുതാ,സഹവര്‍ത്തിത്വ മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് നഹ്യാന്...
പാരീസ്: ഫ്രാന്‍സുമായി സഹകരണ ബന്ധം ശക്തിപ്പെടുത്താന്‍ യുഎഇ ധാരണ. കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന 17ാമത് യുഎഇ-ഫ്രാന്‍സ് നയതന്ത്ര ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും ദീര്‍ഘകാലമായി...
ഷാര്‍ജ: യുഎഇയില്‍ വേനല്‍ക്കാല ചൂട് കുതിച്ചുയരുന്ന സാഹചര്യത്തില്‍ എമിറേറ്റിലെ റോഡുകള്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഷാര്‍ജ പൊലീസ് പരിശോധനകള്‍ ശക്തമാക്കി. ലളിതമായ ഒരു വാഹന...
അബുദാബി: യുഎഇയില്‍ ഇന്നലെ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. അബുദാബി അല്‍ ഷവാമേഖില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30ന് 50.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ്...
ഷാര്‍ജ: യുഎഇ ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക നേട്ടത്തിനാണ് കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളേക്കാള്‍ മേല്‍വിലാസവും...
അബുദാബി: എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗര്‍ രചനയും എഡിറ്റി ങ്ങും നിര്‍വഹിച്ച് അബുദാബി കെഎംസിസി സംസ്ഥന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ‘അന്നൊരു അബുദാബിക്കാലത്ത്’ കെഎംസിസി...
ദുബൈ: യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയുമായി സഹകരിച്ച് വ്യാപാര വ്യവസായ മേഖലകളില്‍ സുസ്ഥിരമായ ബിസിനസ് വികസനത്തന് പദ്ധതികളാകാന് അവസരമൊരുക്കി...
അബുദാബി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തി ല്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന് സിന്ദൂറി’ന്റെ നിജസ്ഥിതിയും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യന്‍ നിലപാടും വിശദീകരിക്കാന്‍...
അബുദാബി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ യഥാര്‍ത്ഥ അവസ്ഥയും ഓപറേഷന് സിന്ദൂരിന്റെ സന്ദേശവും മറ്റു രാജ്യങ്ങളുമായി പങ്കുവക്കുന്നതിന്റെ ഭാഗമായി യുഎഇയിലേക്ക് ആദ്യ സംഘമെത്തിയതും അതില്‍...
ദുബൈ: ദുബൈ സൗത്തിലെ റെസിഡന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ നൂതന മഴവെള്ള ഡ്രെയിനേജ് നിര്‍മിക്കും. ദുബായ് സൗത്തിന്റെ ഡ്രെയിനേജ് ശൃംഖലയെ എക്സ്പോ റോഡ് വഴി ദുബൈ മുനിസിപ്പാലിറ്റിയുടെ തുരങ്ക...
ഷാര്‍ജ: ഗസ്സയിലെ അടച്ചുപൂട്ടിയ ബേക്കറികള്‍ പുനരാരംഭിക്കുന്നതിനായി ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണലിന്റെ കൈത്താങ്ങ്. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 യുമായി സഹകരിച്ച് കാമ്പയിന് നടത്താന്‍...
ദുബൈ: ഇത്തിഹാദ് എയര്‍വേയ്സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ചീഫ് പിയോളും കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറുമായ ഡോ.നാദിയ ബസ്താക്കി പറഞ്ഞു....
ദുബൈ: ദുബൈയിലെ അല്‍ ബര്‍ഷയില്‍ വീണ്ടും റസ്റ്റാറന്റിന് തീപിടിച്ചു. പത്തു ദിവസം മുമ്പ് തീപിടിത്തമുണ്ടായ അല്‍ ബര്‍ഷ 1ലെ കെട്ടിടത്തിന് ഏകദേശം 500 മീറ്റര്‍ അടുത്തുള്ള റസ്റ്റാറന്റിലാണ്...
ക്വെയ്റോ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയെ സുസ്ഥിര വികസനത്തിലെ പ്രമുഖ അറബ് വ്യക്തിത്വ അവാര്‍ഡ് നല്കി അറബ് ലീഗ് ആദരിച്ചു. ‘അറബ് മേഖലയിലെ സുസ്ഥിരതയുടെ...
അബുദാബി: യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലേക്ക് യുഎഇയുടെ ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 യുടെ ഭാഗമായി ബേക്കറി വിഭവങ്ങള്‍ എത്തിച്ചു. ഗസ്സയിലെ ജനങ്ങളുടെ വര്‍ധിച്ചുവരുന്ന...
ദുബൈ: ദുബൈ ഗവണ്മെന്റിന്റെ സേവന നയങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് ലഭിച്ച ‘ഹംദാന്‍ ഫഌഗ്’ ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്...
പാരീസ്: അറബി ഭാഷയുടെ ചരിത്ര നിഘണ്ടു പൂര്‍ത്തിയാക്കിയതിന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് യുനെസ്കോയുടെ...
അബുദാബി: ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്’ പ്രദര്‍ശനത്തിലെ കണ്ടുപിടുത്തങ്ങള്‍ യുഎഇയുടെ വ്യാവസായിക മേഖലയുടെ വളര്‍ച്ചയും പുരോഗതിയും പ്രതിഫലിപ്പിക്കുന്നതാണെന്ന് യുഎഇ സഹിഷ്ണുതാ...
ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ് തണല്‍. സ്രഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിനായി ഒരുക്കിയിട്ടുള്ള തണല്‍ അനുഗ്രഹവും ദൃഷ്ടാന്തവുമാണ്. അല്ലാഹു പറയുന്നുണ്ട്: താങ്കളുടെ നാഥന്...
അബുദാബി: അബുദാബി സംസ്ഥന കെഎംസിസിയുടെ നേതൃത്വത്തില്‍ കെഎംസിസി ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങുന്നു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗര്‍ രചനയും എഡിറ്റോറിയലും...
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലുള്ള ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഈ വര്‍ഷത്തെ ഹെറിറ്റേജ് അവാര്‍ഡ് മര്‍കസ്...
ദുബൈ: കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ മെഹ്ഫില്‍ മീറ്റ് സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ അറക്കല്‍ പാലസില്‍ നടന്ന പരിപാടിയില്‍ വ്യവസായ രംഗത്തെ പ്രമുഖര്‍,മാധ്യമ...
ദുബൈ: ദുബൈ മലപ്പുറം ജില്ലാ കെഎംസിസി സ്മാര്‍ട്ട് എജ്യുക്കേഷന്‍ ആന്റ് എന്റോവ്മെന്റ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ യുഎഇയിലെ വിവിധ സ്കൂളുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ...
ഷാര്‍ജ: മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ലുലുവിന്റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്റെ രണ്ടാമത്തെ സ്റ്റോര്‍ ഷാര്‍ജയില്‍ തുറന്നു. അല്‍ വഹ്ദ ലുലു...
ദുബൈ: യുഎഇ പ്രഖ്യാപിച്ച സ്വകാര്യവത്കരണം സ്വകാര്യ മേഖലയില്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ജൂലൈ ഒന്നു മുതല്‍ പരിശോധന ആരംഭിക്കും. ഇമാറാത്തി ജീവനക്കാരെ സോഷ്യല്‍ സെക്യൂരിറ്റി...
അബുദാബി: യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന അതിനൂതന ഉപഗ്രഹമായ എംബിഇസഡ് സാറ്റിനെ മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2025 പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തി മുഹമ്മദ്...
ദുബൈ: യുഎഇയിലെ നിരവധി ബാങ്കുകള്‍ മിനിമം ബാലന്‍സ് പരിധി 5,000 ദിര്‍ഹമായി ഉയര്‍ത്തും. സെന്‍ട്രല്‍ ബാങ്കിന്റെ വ്യക്തിഗത വായ്പാ നിയന്ത്രണങ്ങള്‍ പ്രകാരം നേരത്തെ ഇത് 3,000 ദിര്‍ഹമായിരുന്നു....
ദുബൈ: ദുബൈയിലെ ബിസിനസ് ബേയ്ക്ക് സമീപം നിര്‍മാണ സ്ഥലത്ത് തീപിടിത്തം. ഉടന്‍ അഗ്നിശമന സേനയെത്തി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ച അല്‍ ബര്‍ഷയിലെ റെസിഡന്‍ഷ്യല്‍...
ദുബൈ: ബിസിനസ് ബേയിലെ കാപ്പിറ്റല്‍ ഗോള്‍ഡന്‍ ടവര്‍ സ്യൂട്ട് 302,305കളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗള്‍ഫ് ഫസ്റ്റ് കൊമേഴ്സ്യല്‍ ബ്രോക്കേഴ്സ് അടച്ചുപൂട്ടി ഉടമസ്ഥര്‍ മുങ്ങി. മലയാളികള്‍...
ഷാര്‍ജ: ‘പ്രവാചകന്റെ അയല്‍ക്കാര്‍’ എന്‍ഡോവ്മെന്റ് ഫണ്ട് സമാഹരണ ഭാഗമായി പൊതുമരാമത്ത് വകുപ്പില്‍ ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്(എസ്എസ്ഇഎഫ്) ഭാരവാഹികള്‍ പര്യടനം നടത്തി....
അബുദാബി: ബലിപെരുന്നാള്‍,സ്കൂള്‍ മധ്യവേനല്‍ അവധികള്‍ അടുത്തതോടെ വിമാന യാത്രാനിരക്ക് കുത്തനെകൂട്ടി വിമാന കമ്പനികള്‍. പല എയര്‍ ലൈന്‍ സൈറ്റുകളിലും റോക്കറ്റ് വേഗതയിലാണ് നിരക്ക്...
അബുദാബി: ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് അസോസിയേഷന് ഫുട്ബോളിന്റെ (ഫിഫ) അച്ചടക്ക സമിതി ചെയര്‍മാനായി യുഎഇയില്‍ നിന്നുള്ള കൗണ്‍സിലര്‍ മുഹമ്മദ് അല്‍ കമാലിയെ തിരഞ്ഞെടുത്തു. ഫിഫ പ്രസിഡന്റ്...
അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഇന്ധന സൗകര്യ റീട്ടെയിലറായ അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ റെക്കോര്‍ഡ് നേട്ടം. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 16ശതമാനം...
അബുദാബി: ആരോഗ്യവും ലോജിസ്റ്റിക്സും സമന്വയിപ്പിക്കുന്ന നവീന പദ്ധതിയായ ‘ഡോക്ടൂര്‍’ അബുദാബി മെയ്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച് ബുര്‍ജീല്‍...
റോം: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി കത്തോലിക്കാ സഭയുടെ തലവനായി അവരോധിക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്...
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയിലെ വസതിയില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ സന്ദര്‍ശിച്ചു. ഇരുരാഷ്ട്ര നായകരും തമ്മിലുള്ള...
ദുബൈ: ഭൂകമ്പം വിതച്ച തീരാദുരിതത്തിന്റെ പ്രയാസം പേറുന്ന മ്യാന്മര് ജനതയ്ക്ക് ദുബൈ ഹ്യൂമാനിറ്റേറിയന്റെ 167 മെട്രിക് ടണ്ണിന്റെ സഹായ ഹസ്തം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...
അബുദാബി: യുഎഇയില്‍ രൂപകല്പന ചെയ്ത് നിര്‍മിച്ച ആദ്യ ഇലക്ട്രിക് ബൈക്ക് ‘എക്സ്7’ പുറത്തിറങ്ങി. പൂര്‍ണമായി ചാര്‍ജ് ചെയ്ത ബാറ്ററിയോടെ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള...
സിംഗപ്പൂര്‍: ചരിത്ര വിജയത്തിലൂടെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 കിരീടം ചൂടി ഷാര്‍ജ. സിംഗപ്പൂരിലെ ബിഷാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ സിംഗപ്പൂരിന്റെ ലയണ്‍ സിറ്റി...
അബുദാബി: യുഎഇ ആസ്ഥാനമായുള്ള നിര്‍മാതാക്കള്‍ക്ക് വിദേശത്തേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ വണ്‍ ബില്യണ്‍ ദിര്‍ഹമിന്റെ ധനസഹായ പദ്ധതി വരുന്നു. അബുദാബി...
അല്‍ഐന്‍: യുഎഇയിലെ ആദ്യ പറക്കും ടാക്സിയുടെ ‘പരീക്ഷണപ്പറക്കല്‍’ അല്‍ ഐനില്‍ വൈകാതെ അല്‍ഐനില്‍ നടക്കും. പറക്കും ടാക്സികള്‍ക്ക് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി (ജിസിഎഎ)...