
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു. ടെര്‍മിനല്‍ 1ന്റെ കവാടത്തിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന എസയുവി കാറിനാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിച്ചത്. ഉടന്‍ തന്നെ അധികൃതര്‍ ഇടപെട്ട് തീയണച്ചു. ജീവനക്കാര്‍ അവസരോചിതമായി ഹാന്‍ഡ്ഹെല്‍ഡ് ഫയര്‍ എക്സ്റ്റിങ്ങ്യൂഷറുകള് ഉപയോഗിച്ച് തീയണച്ചതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അതിനാല്‍ മറ്റു വാഹനങ്ങളിലേക്കൊന്നും തീപടര്‍ന്നില്ല.