
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം മുസഫ റെയിന്‍ബോ സ്റ്റീക്ക് ഹൗസില്‍ നടന്നു. പ്രസിഡന്റ് പി.ജ്യോതിഷ് കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി രാജേഷ് കോഡൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിടിവി ദാമോദരന്‍,ഹബീബ് റഹ്മാന്,ബി.ജ്യോതിലാല്‍,ദിനേഷ് ബാബു,സുരേഷ് പയ്യന്നൂര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായിജ്യോതിഷ്കുമാര്.പി(പ്രസിഡന്റ്),സതീഷ് പികെ (ജനറല്‍ സെക്രട്ടറി),വൈശാഖ് ദാമോദരന്‍(ട്രഷറര്‍),മുത്തലിബ് പിഎസ്,ദിലീപ് കുമാര്‍.പി(വൈസ് പ്രസിഡന്റ്),രഞ്ജിത്ത് പൊതുവാള്,പ്രസാദ് എന്‍ഇ (ജോയന്റ് സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുരേഷ് പയ്യന്നൂര്‍,ദിനേശ് ബാബു,രാജേഷ് സികെ, അബ്ദുല്‍ ഗഫൂര്‍,രാജേഷ് പൊതുവാള്,സന്ദീപ്.ഇ,രഞ്ജിത്ത് രാമന്,രാജേഷ് കോഡൂര്‍,പ്രവീണ്‍കുമാര്‍ എംവി,ഉമേശന് കെകെവി,ഫവാസ് ഹബീബ്,പ്രമോദ് എപി,മനോജ് കുമാര്‍ എകെ എന്നിവരെയും തിരഞ്ഞെടുത്തു. വിടിവി ദാമോദരന്‍,ഹബീബ് റഹ്മാന്,ബി. ജ്യോതിലാല്‍ എന്നിവരെ രക്ഷാധികാരികളായും യോഗം തിരഞ്ഞെടുത്തു.