
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
കണ്ണൂര്‍: ദുബൈ അല്‍മദീന ഗ്രൂപ്പ് ചെയര്‍മാനും ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി അംഗവുമായ പൊയില്‍ അബ്ദുല്ലയുടെ പിതാവും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭര്‍ത്താവുമായ കടവത്തൂരിലെ പൗരപ്രമുഖന്‍ പൊയില്‍ മായന്‍കുട്ടി ഹാജി (89) നിര്യാതനായി. മയ്യിത്ത് നമസ്കാരം നാളെ(വ്യാഴം) രാവിലെ 11 മണിക്ക് കടവത്തൂര്‍ ഇരഞ്ഞിന്കീഴില് മസ്ജിദുല്‍ അന്‍സാറില്‍ നടക്കും. ഭാര്യ പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മറ്റുമക്കള്‍: മുഹമ്മദ് (ദുബൈ),അഷ്റഫ്,അസ്ലം,അര്‍ഷാദ്,അന്‍സാര്‍ (എല്ലാവരും ദുബൈ),നസീറ. മരുമക്കള്‍:പൊട്ടങ്കണ്ടി യൂനുസ്,പുതിയോട്ടില്‍ താഹിറ(കടവത്തൂര്‍),പാക്കഞ്ഞി ഷമീന(എലാങ്കോട്),മുനീഗര്‍ മുനീറ(എലാങ്കോട്),ഒന്തത്ത് സഫീറ (കൈവേലിക്കല്‍),അനീസ(പാലത്തായി),പൊയില്‍ ജുസ്ന(പുല്ലൂക്കര). സഹോദരങ്ങള്‍: അടിയോത്ത് ബിയ്യാത്തു ഹജ്ജുമ്മ,പരേതരായ പുതിയോട്ടില്‍ കുഞ്ഞമ്മദ് ഹാജി,പാലൊള്ളതില്‍ മൊയ്തീന് ഹാജി(ഉമ്മത്തൂര്‍),പൊയില്‍ അബ്ദുല്ല,കുനിയില്‍ സൂപ്പി ഹാജി(ഇരിങ്ങണ്ണൂര്‍),കിഴക്കോള്‍ പാത്തു (പുല്ലൂക്കര),മാട്ടാന്റവിട അയിശു(കീഴ്മാടം)