
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഇസ്തംബൂള്‍: സ്ത്രീകള്‍,കുടുംബം,ശിശുക്ഷേമം എന്നിവയെ പിന്തുണയ്ക്കുന്നതിന് നല്കിയ മികച്ച സംഭാവനകള്‍ക്ക് യുഎഇ രാഷ്ട്രമാതാവും ജനറല്‍ വനിതാ യൂണിയന് ചെയര്‍വുമണ്‍,മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിനെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഗന് ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് നല്കി ആദരിച്ചു. തുര്‍ക്കി സന്ദര്‍ശനത്തിനിടെ ഡോള്‍മാബാഹി കൊട്ടാരത്തിലായിരുന്നു ആദരം ചടങ്ങ്.