
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഉമ്മുല്‍ ഖുവൈന്‍: വിശുദ്ധ റമസാന്‍ മാസത്തില്‍ എമിറേറ്റിലെ ശിക്ഷാ,തിരുത്തല്‍ സ്ഥാപനങ്ങളില്‍ നിന്ന് നല്ല പെരുമാറ്റത്തിന് തിരഞ്ഞെടുത്ത തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ല ഉത്തരവിട്ടു. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കാനുമാണ് ഭരണാധികാരിയുടെ മോചന ഉത്തരവ്.