
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദോഹ: ‘ആവേശകരമായ കലോത്സവ കാലം തീര്‍ക്കാന്‍’ എന്ന പ്രമേയത്തില്‍ ഖത്തര്‍ കെഎംസിസി സംഘടിപ്പിക്കുന്ന ‘നവോത്സവ് 2കെ24’ കലാകായിക മത്സര ഭാഗമായുള്ള ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങള്‍ ഇന്ന് രാവിലെ 7 മണിക്ക് ദോഹ യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടക്കും. 100,200,800 മീറ്റര്‍ റണ്ണിങ്,4ത100 റിലേ,ഷോട്ട് പുട്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ജില്ലാ ഏരിയ ഘടകങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്തവാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നവോത്സവ ഭാഗമായുള്ള കവിതാലാപന മത്സരം ഇന്നലെ രാത്രി 7.30 ന് കെഎംസിസി ഓഫീസില്‍ നടന്നിരുന്നു.