
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
യുഎഇയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് മഴ പ്രതീക്ഷിക്കാമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ (എന്‍സിഎം) അറിയിച്ചു.വടക്കു കിഴക്ക് ഭാഗങ്ങളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.