ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

അബുദാബി: യുഎഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും വടക്കന്‍ തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


