
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
റാസല്‍ഖൈമ: സാലിം സുല്‍ത്താന്‍ ഹമദ് അല്‍ ഉവൈസ് അല്‍ ഷംസിയെ റാസ് അല്‍ ഖൈമ ധനകാര്യ വകുപ്പ് ഡയരക്ടര്‍ ജനറലായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നിയമിച്ചു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കോര്‍പറേഷനുകളിലും ഉന്നത പദവികല്‍ വഹിച്ച സാലിം അല്‍ ഉവൈസിന് ഡിജിറ്റല്‍,സാമ്പത്തിക പദ്ധതികള്‍ നയിക്കുന്നതില്‍ വൈദഗ്ധ്യമുണ്ട്.