
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഫോര്‍മുല റീജണല്‍ മിഡില്‍ ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇമാറാത്തി ഡ്രൈവര്‍ റാഷിദ് അല്‍ ദഹേരിക്ക് രണ്ടാം സ്ഥാനം. ഇതോടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ലോകത്തിലെ ഏറ്റവും മികച്ച 28 യുവ ഡ്രൈവര്‍മാര്‍ പങ്കെടുത്ത മത്സരത്തിലാണ് റാഷിദ് രണ്ടാം സ്ഥാനം നേടിയത്. ചാമ്പ്യന്‍ഷിപ്പിന് അഞ്ച് റൗണ്ടുകളാണുള്ളത്. മൂന്നെണ്ണം അബുദാബിയിലെ യാസ് മറീനയിലും ഒന്ന് ദുബായ് ഓട്ടോഡ്രോമിലും അവസാന റൗണ്ട് മത്സരം ഖത്തറിലെ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലുമാണ്.