
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ദുബൈ : വനിതാലീഗ് സംസ്ഥാന ഉപാധ്യക്ഷ സാജിദ നൗഷാദിന് ദുബൈ കെഎംസിസി കൂത്ത് പറമ്പ് മണ്ഡലം വനിതാ കെഎംസിസി സ്വീകരണം നല്കി. പ്രസിഡന്റ്് ആയിഷ അബ്ദുസ്സമദ് അധ്യക്ഷയായി. മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ‘സന്നാഹം 2025’ പ്രചാരണ ബ്രോഷര്‍ സാജിദ് നൗഷാദിന് പ്രസിഡന്റ് കൈമാറി. മണ്ഡലം വനിതാ കെഎംസിസി രക്ഷാധികാരി പിപി റഹീമ,മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജുസ്ന മുഹമ്മദ്,ജസീല ഇസ്മായില്‍ പിവി,ഷംസിയ ശരീഫ് പൊട്ടങ്കണ്ടി,ഷറീന സലീം,ഹൗലത്ത് ശംസു,നസീറ ഇഷീര് എന്‍കെ പങ്കെടുത്തു.