
അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ സ്മാര്‍ട്ട് ടണലിലൂടെ
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായി സൗദി അറേബ്യ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പ് ആതിഥേയത്വം നേടുന്നത് രാജ്യത്തെ ആഗോള കായികമേഖലയിൽ ഒരു പ്രബല കേന്ദ്രമായി ഉയർത്തുന്നതിനുള്ള വലിയ നേട്ടമാണ്. സൗദി വിസൻ 2030 നോടൊപ്പമുള്ള ലക്ഷ്യങ്ങൾക്കും ഈ മുന്നേറ്റം അനുസൃതമാണ്.