അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

അജ്മാന്: അജ്മാനിലെ അല്‍ മൊവൈഹത്തില് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു. രണ്ടു ബസുകളും കുറഞ്ഞ വേഗതയിലായിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അജ്മാന് പൊലീസ് പറഞ്ഞു. പിറകില്‍ വന്ന ബസ് സുരക്ഷാ അകലം പാലിക്കാതെ കൂട്ടിയിടിക്കുകയായിരുന്നു.


