
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
മസ്കത്ത് : ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ സ്കൂള്‍ അവധിക്കാല ഉംറ സംഘം പുറപ്പെട്ടു. അമീര്‍ അബ്ദുന്നാസിര്‍ മൗലവി,ഇസ്ലാഹി സെന്റര്‍ ജന. സെക്രട്ടറി കെകെ അബ്ബാസ് പട്ടാമ്പി,ഉംറ കണ്‍വീന ര്‍ ഇഹ്ജാസ് അഹമ്മദ്,കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ മന്‍സൂര്‍ അലി(സുഹാര്‍),സാജിദ്(റൂവി),അനസ്(റൂവി),നൗഷാദ്(റൂവി) യാത്രയയപ്പില്‍ പങ്കെടുത്തു.