
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
എമിറേറ്റിലെ പൊലീസിനെയും സുരക്ഷാ സേനയെയും പുനഃസംഘടിപ്പിക്കുന്നതിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. സേനാംഗങ്ങള്‍ എമിറേറ്റില്‍ പ്രാബല്യത്തിലുള്ള നിയമനിര്‍മാണത്തിന് വിധേയമായിരിക്കും. ഓരോ സുരക്ഷാ സ്ഥാപനത്തിനും അതിന്റേതായ പതാകയും ലോഗോയും ഉണ്ടായിരിക്കുമെന്ന് പുനസംഘടനാ നിയമത്തില്‍ പറയുന്നുണ്ട്.