
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഷാര്‍ജ: 2024ല്‍ യുഎഇയിലും പുറത്തുമായി ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍(എസ്സിഐ) 40.6 ദശലക്ഷം വൈദ്യസഹായം നല്‍കിയതായി എസ്സിഐ വൈസ് ചെയര്മാന് മുഹമ്മദ് റാഷിദ് ബിന്‍ ബയാത്ത് അറിയിച്ചു. രാജ്യത്തിനകത്ത് 1,557 രോഗികളെ ചികിത്സിക്കുന്നതിനായി 34.5 ദശലക്ഷം ദിര്‍ഹമും യുഎഇക്ക് പുറത്ത് വൈദ്യസഹായത്തിനായി 6.1 ദശലക്ഷം ദിര്‍ഹമുമാണ് ചെലവഴിച്ചത്.