
ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ യുഎന്‍ സഭയുടെ ഇടപെടല്‍ അനിവാര്യം: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് നിസാര്‍ തളങ്കരക്ക് ഷാര്‍ജ പൊലീസിന്റെ ആദരം. കേണല്‍ അബ്ദുല്ല മുഹമ്മദ് അബ്ദുല്ല മാഹ്യാന്‍ അല്കത്ത്ബിയില് നിന്ന് ആദരവ് സ്വീകരിച്ചു. ക്യാപ്റ്റന്‍ സുല്‍ത്താന്‍ ഖാലിദ് കാനുഉന് അല്‍ശംസി, ദുബൈ ഇന്ത്യന്‍ വൈസ് കോണ്‍സുലര്‍ അഡ്മിനിസ്ട്രേറ്റര്‍ ദീപക് റാണ സംബന്ധിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ പൊലീസ് ചേര്‍ന്ന് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, ജയില്‍ സന്ദര്‍ശനം, ‘റൈസ്’ പ്രോഗ്രാം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ് പ്രസിഡന്റ് നിസാര്‍ തളങ്കരക്ക് സമ്മാനിച്ചത്.