
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജ: കാസര്‍കോട് മണ്ഡലം ഷാര്‍ജ കെഎംസിസി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോ ള്‍ ടൂര്‍ണമെന്റ് ‘ഫുട്ബോള്‍ മഹര്‍ജാന്‍’ 22ന് നടക്കും. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്രീസോണിലെ അല്‍ ജോക്കര്‍ പ്ലേ ഗ്രൗണ്ടില്‍ രാത്രി 11 മണി മുതലാണ് മത്സരം. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ‘ഫുട്ബോള്‍ മഹര്‍ജാന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം മസാക്കന് ഇന്റര്‍നാഷണല്‍ എംഡി സുബൈര്‍ മസാക്കന് നിര്‍വഹിച്ചു. കെഎംസിസി ജില്ലാ ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍,മണ്ഡലം പ്രസിഡന്റ് മഹ്മൂദ് എരിയാല്‍,ജനറല്‍ സെക്രട്ടറി റിയാസ് ചെര്‍ക്കള,ട്രഷറര്‍ ജലീല്‍ കടവത്ത് പങ്കെടുത്തു.