
ഇരുട്ടിലായ യമനില്‍ പത്ത് ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്കി യുഎഇ
എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി ജയരാജനും, ടിവി രാജേഷിനും തിരിച്ചടി. ഇരുവരുടെയും വിടുതല്‍ ഹര്‍ജി സിബിഐ കോടതി തള്ളി. ഈ ഉത്തരവനുസരിച്ച് രണ്ടു പേരും വിചാരണ നേരിടണം. കേസില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ അന്യായമായാണ് പ്രതി ചേര്‍ക്കപ്പെട്ടത് എന്ന ഇരുവരുടെയും വാദമാണ് സിബിഐ കോടതി തള്ളിയത്.