
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മസ്കത്ത്: വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദിന് മസ്കത്ത് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ നൗഷാദ് കാക്കേരി,ഷമീര്‍ പാറയില്‍,സെക്രട്ടറി അഷ്റഫ് കിണവക്കല്‍,ദുഖം ഏരിയ സെക്രട്ടറി ഷജീര്‍,നിസ്വ ഏരിയാ പ്രസിഡന്റ് ഹാരിസ്,അമീര്‍ നിസ്വ,റഷീദ് എറണാകുളം,ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ ആലുവ,ജാസില്‍ തൃക്കാക്കര പ്രസംഗിച്ചു. അനീഷ് സൈദ് നന്ദി പറഞ്ഞു.