യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

തിരുവനന്തപുരം : മസ്കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക. 142 യാത്രക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പോകാനൊരുങ്ങെയായിരുന്നു സംഭവം. റണ്‍വേയില്‍ നിന്ന് ഉയരാന്‍ പോകുന്നതിനിടെയാണ് ഐഎക്സ് 549 വിമാനത്തില്‍ പുക കണ്ടത്. തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി എയര്‍ഇന്ത്യ വ്യക്തമാക്കി.