
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: ‘ഭാവി ഗവണ്മെന്റുകളെ രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തില്‍ ദുബൈയില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടി ആഗോളതലത്തിലെ വെല്ലുവിളികളെ നേരിടാനുള്ള പ്രത്യാശയുടെ സന്ദേശം നല്‍കുന്നതാണെന്ന് വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റ് ഓര്ഗനൈസേഷന് മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് യൂസഫ് അല്ഷര്ഹാന് പറഞ്ഞു. വിവിധ ലോക നേതാക്കളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ള ഉച്ചകോടി ലോകത്തെ എല്ലാ സര്‍ക്കാരുകള്‍ക്കും ഉള്‍ക്കൊള്ളുന്ന പ്ലാറ്റ്ഫോമാണെന്നും രാജ്യങ്ങള്‍ക്കും ഗവണ്മെന്റുകള്ക്കും സ്വകാര്യ മേഖലയിലെ വൈദഗ്ധ്യം അതിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനൊപ്പം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഉച്ചകോടി ദിശനിര്ണയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.