
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി : സ്പെഷ്യല്‍ അഫയേഴ്സ് പ്രസിഡന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്‍മാന്റെ ഓഫീസ് ഡയരക്ടറായി സുല്‍ത്താന്‍ അല്‍ ദഹേരിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിയമിച്ചു. അണ്ടര്‍ സെക്രട്ടറി റാങ്കോടെയാണ് നിയമനം. ഫെഡറല്‍ ഉത്തരവ് ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.