
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: പെരുന്നാള്‍ ആഘോഷം കൂടുതല്‍ സന്തോഷകരമാക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വന്‍ഓഫറുകളുമായി രംഗത്ത്. 20 മുതല്‍ 60 ശതമാനം വരെ ആദായ വില്പനയുമായി ബിഗ് ഈദ് സേവേഴ്സ് കാമ്പയിനുമായാണ് ലുലു ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളതതെന്ന് അധികൃതര്‍ പറഞ്ഞു. ഈദ് വിഭവങ്ങളില്‍ അരി,ബിരിയാണി അരി,നെയ്യ്,ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉത്പന്നങ്ങള്‍ വലിയ വിലകുറവിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ലഗേജ്,ചോക്ലേറ്റ്,പെര്‍ഫ്യൂം തുടങ്ങിയവക്കും വന്‍ വിലകുറവുണ്ട്.
മത്സ്യം,മാംസം,പച്ചക്കറി തുടങ്ങിയവയുടെ വിപുലമായ ശേഖരവും,ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വൈവിധ്യമായ വിപണനവും ലുലുവിലുണ്ട്. ബിരിയാണി പായ്ക്കുകള്‍ക്കും റെഡി ടു ഈറ്റ് വിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് നല്‍കുന്നത്. വസ്ത്രങ്ങള്‍,പാദരക്ഷകള്‍,ഗൃഹോപകരണങ്ങള്‍ ഇല ക്ട്രോണിക് തുടങ്ങിയവക്ക് 20 മുതല്‍ 60ശതമാനം വരെ കിഴിവുണ്ട്. കൂടാതെ നൂറ് ദിര്‍ഹത്തില്‍ കൂടു തല്‍ ഷോപ്പിങ് ചെയ്യുന്ന ലുലു ഹാപ്പിനെസ് അംഗങ്ങള്‍ക്ക് ഡയ്മണ്ട് പ്രമോഷനില്‍ വിജയികളാകാനും അവസരമുണ്ട്.