
സി എച്ച് ഇന്റര്നാഷണല് സമ്മിറ്റ്: സാദിഖലി തങ്ങള്ക്ക് ദുബൈ എയര്പോര്ട്ടില് സ്വീകരണം നല്കി
ലോകത്ത് പ്രവാസി പണമൊഴുക്കിൽ ഇന്ത്യ ഒന്നാംസ്ഥാനത്തെന്ന് ലോകബാങ്ക്. 2024 ൽ ഇന്ത്യയിലേക്ക് എത്തിയത് 129 ബില്യൺ ഡോളർ. കൂടുതലും യുഎഇ, യുഎസ് എന്നിവിടങ്ങളിൽ നിന്ന്.