ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

കഴിഞ്ഞ വര്‍ഷം ദുബൈയില്‍ 216,500 പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി മുനിസിപ്പാലിറ്റി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17% വര്‍ധനവാണിത്. പ്രതിദിനം ശരാശരി 600 മരങ്ങളാണ് ദുബൈയുടെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപിടിപ്പിച്ചത്. വനവത്കരണ ഭാഗമായി എമിറേറ്റിന്റെ ഹരിത ഇടങ്ങള്‍ 391.5 ഹെക്ടറായി വര്‍ധിപ്പിച്ചു. ഹരിതവത്കരണ ഭാഗമായി മുനിസിപ്പാലിറ്റി 5.3 ദശലക്ഷം പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും തൈകളും നട്ടുപിടിപ്പിച്ചു.


