
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുന്നാളിന് നാലു ദിവസത്തെ അവധി. ദുല്‍ ഹിജ്ജ 9 മുതല്‍ 12 വരെ രാജ്യം അവധി ആചരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു. ഇതുപ്രകാരം പൊതുമേഖലാ ജീവനക്കാര്‍ക്ക് ജൂണ്‍ 5 മുതല്‍ 8 വരെ അവധിയായിരിക്കും. ഖത്തറില്‍ കഴിഞ്ഞ ദിവസം ദുല്‍ഹിജ്ജ 9 മുതല്‍ 13 വരെ അഞ്ചു ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു.